Chaaraayam chaaraayam ...
Movie | Theeram Thedunna Thirakal (1993) |
Lyrics | Perumpuzha Gopalakrishnan |
Music | G Devarajan |
Singers | P Jayachandran, Biju Narayanan, Manoj Mannam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 ചാരായം ചാരായം പട്ടച്ചാരായം അന്തിക്കിത്തിരി അകത്തു ചെന്നാൽ എന്തു നല്ല രസം എന്തു നല്ല സൊകം പൂസായാൽ പൂസായാൽ അടിച്ചു പൂസായാൽ പഞ്ഞി പോലെ പറ പറന്നു നടക്കാം പൊട്ടിച്ചിരിക്കും പൊട്ടിക്കരയും കൂട്ടിയിടിക്കും കെട്ടിപ്പിടിക്കും പൊന്നളിയാ എന്റെ പൊന്നളിയാ പോട്ടാക്കാ പോട്ടാക്കാ രണ്ടു പോട്ടാക്കാ പൊണ്ടാട്ടി ചൊല്ലു കേക്കാത് നാൻ തിണ്ടാട്ടമാടും അവ ശണ്ട പോടും നാൻ തെണ്ടുവാങ്കും മേൽ കൊപ്പളം വെക്കും മച്ചാനേ എങ്ക മച്ചാനേ (ചാരായം..) പള്ളീലെ പെരുന്നാളിനു വെള്ളീലെ വെന്തിങ്ങേം നെഞ്ചിലെ അളവിനു തയ്ച്ചൊരു ജമ്പറും വളയും തളയും മാലേം വാങ്ങിക്കൊണ്ടു കൊടുക്കും എന്റെ മുക്കോത്തിപ്പെണ്ണിന്റെ ചിരി കണ്ടുനിൽക്കും എന്റെ വീട്ടീന്നടുപ്പത്ത് തീ പൊകഞ്ഞു കാണില്ല എന്റെ പൊന്നു മക്കളൊക്കെ വെശന്നുറങ്ങിക്കാണും അവരെ കെട്ടിപ്പിടിച്ചൊരെൻ അരയത്തിപ്പെണ്ണിനെ കാത്തിരിക്കൂല്ലേ കരഞ്ഞു കാത്തിരിക്കൂല്ലേ (അരയത്തി...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010 Chaaraayam chaaraayam pattachaaraayam anthikkithiri akathu chennaal enthu nalla rasam enthu nalla sokam poosaayaal poosaayaal adichu poosaayaal panji pole para parannu nadakkaam pottichirikkum pottikkarayum koottiyidikkum kettippidikkum ponnaliyaa ente ponnaliyaa pottaakkaa pottaakkaa randu pottaakkaa pondaatti chollu kekkaathu naan thindaattamaadum ava shanda podum naan thenduvaankum mel koppalam veykkum machaane enka machaane (Chaaraayam...) Palleele perunnaalinu velleele venthingem nenchile alavinu thaychoru jamparum valayum thalayum maalem vaangikkondu kodukkum ente mukkothippenninte chirin kandu nilkkum ente veettinnadupathu thee pokanju kaanilla ente ponnu makkalokke veshannurangikkaanum avare kettippidichoren arayathippennine kaathirikkoolle karanju kaathirikkoolle (Chaaraayam...) |
Other Songs in this movie
- Aathmasakhee Nee Thediyanayunnathaare
- Singer : G Venugopal, Sivadarsana | Lyrics : Perumpuzha Gopalakrishnan | Music : G Devarajan
- Amma Ammakkorumma
- Singer : Sivadarsana | Lyrics : Perumpuzha Gopalakrishnan | Music : G Devarajan
- Kadalin Thiramaalakaleri
- Singer : Biju Narayanan | Lyrics : Perumpuzha Gopalakrishnan | Music : G Devarajan