ചന്ദ്രമുഖീ നദിതന്‍ കരയില്‍ ...
ചിത്രം | ഉസ്താദ് (1999) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍, രാധിക തിലക്, ശ്രീനിവാസ് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 1, 2010 ചന്ദ്രമുഖിനദിതൻ കരയിൽ ഒരാഷാഢത്തിലെ യാമിനിയിൽ സുന്ദരിയാമൊരു കിന്നര യുവതി ചന്ദ്രോത്സവത്തിനു പാടാൻ പോയീ (ചന്ദ്രമുഖി....) രാഗാർദ്രമായ് ഒഴുകും മുരളീ ഗാനം ഹിന്ദോളമായ് ഹൃദയം കവരും രാഗം പാർവണചന്ദ്രന്റെ പൊൻതേരിൽ അന്നേരം ആ വഴി വന്നെത്തി അജ്ഞാത ഗന്ധർവൻ രാഗാലാപന നടനവിലോലം ആ..ആ.ആ.. രാഗാർദ്രമായ് ഒഴുകും മുരളീഗാനം ഹിന്ദോളമായ് ഹൃദയം കവരും രാഗം താരിജും താരിജും താരിജും താരിജേ... പാടീ പ്രണയവീണ മീട്ടി സുമധുരമൊരു ഗാനം ഉം..ഉം..ഉം ആടീ ഗമനലളിത മൂർദ്ധ മുകുളിതമൊരു ലാസ്യം ഉം.. ഉം.. ഉം.. സാന്ധ്യലക്ഷ്മിയും ചന്ദനരാത്രിയും ആതിരനൂപുര മുത്തായി ശീർദ്ധ ചാരണ കിന്നര നാരികൾ മേഘ മൃദംഗത്തിൽ വാദനമായ് പ്രകൃതിയും വരപുരുഷനുംപോൽ ഒന്നായ് ചേർന്നവരാടുമ്പോൽ (2) സാ സ സാസ ആ.. ഗപമപന ആ..ആ ആ..ആ...ആ.... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 12, 2011 Chandramukhi than karayil oraashaadathile yaaminiyil Sundariyaamoru kinnara yuvvathi chandrolsavathinu paadaan poyi (Chandramukhi..) Raagaardramay ozhukum muraleegaanam Hindolamaay hrudayam kavarum raagam paarvanachandrante pontheril anneram aa vazhi vannethi ajnjaatha gandharvan (2) raagaalaapana nadanavilolam aa..aa..aa..aa.. Raagaardramay ozhukum muraleegaanam Hindolamaay hrudayam kavarum raagam Thaarijum thaarijum thaarijum thaarije Paadee pranayaveena meetti sumadhuramoru gaanam um..um..um.. aadee gamanalalitha moordha mukulithamoru laasyam um..um..um.. saandhya lakshmiyum chandana raathriyum aathira noopura muthaayi sheerdha chaarana kinnara naarikal megha mrudamgathin vaadanamaay prakruthiyum vara purushanum pol onnaay chernnavaraadumpol (2) saa sa saasa aa... gapamapana aa..aa..aa.. aa..aa..aa.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദ്രമുഖി [Instrumental]
- ആലാപനം : വിദ്യാസാഗര്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- ദിൽ ആഗേ ആഗേ [ചിലു ചിലു ചിലമ്പൊലി]
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- നാടോടിപൂത്തിങ്കൾ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- വെണ്ണിലാക്കൊമ്പിലെ രാപ്പാടി
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- തീര്‍ച്ചയില്ലാ ജനം
- ആലാപനം : മോഹന്‍ലാല്‍ | രചന : കണ്ണന്‍ പരീക്കുട്ടി | സംഗീതം : തേജ് മെര്‍വിന്‍
- വെണ്ണിലാക്കൊമ്പിലെ രാപ്പാടി
- ആലാപനം : സുജാത മോഹന്‍, ശ്രീനിവാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍