ഓ അതിമോദമാര്‍ന്ന ...
ചിത്രം | ദേശഭക്തന് (1952) |
ചലച്ചിത്ര സംവിധാനം | അമിയ ചക്രബർത്തി |
ഗാനരചന | അഭയദേവ് |
സംഗീതം | ശങ്കര്‍ ജയ്‌കിഷന്‍ |
ആലാപനം | രാധാ ജയലക്ഷ്മി |
വരികള്‍
Added by devi pillai on October 7, 2010 O athimodamaarnna param ormmayen hridi thudaraathe paazhaakume o.. nin raagajyothiyee paazhmannil ini thookaathe paazhaakume ini thookaathe paazhaakume O... athimodamaarnna.... prakrithee neeyiha mriduvaayenthe maanasakalikaa eriyaa neele niyathee niyame azhalaa neele shaanthiyaake anayaa theere hridaye kenen aashayathinaal enthininiyen raagame iha thudaraathe paazhaakume rasikanudaaran paapiye ullil ammo koottil enthaanaake maanam mahaadhanamaanu mahasse inimel lokarkkarivillathe apachayamaanee ormayilokke gunachinthakal apabhaagyame hridi thudaraathe paazhaakume dhanalolatha than sukhame nammale paapa shaapa panke theerkkaam aathmaarthathayum premavumellam apachayamaayi ulakil theerkkaam bhagavaane nin niyamamitho paarithilenthe nijamaayithe iha thudaraathe paazhaakume ---------------------------------- Added by devi pillai on October 7, 2010 ഓ അതിമോദമാര്‍ന്ന പരമോര്‍മ്മയെന്‍ ഹൃദി തുടരാതെ പാഴാകുമേ ഓ നിന്‍ രാഗജ്യോതിയീ പാഴ്മണ്ണില്‍ ഇനി തൂകാതെ പാഴാകുമേ ഇനി തൂകാതെ പാഴാകുമെ ഓ അതിമോദമാര്‍ന്ന........... പ്രകൃതീനീയിഹ മൃദുവായെന്തെ മാനസകലിക എരിയാ നീളെ നിയതീ നിയമേ അഴലാ നീളെ ശാന്തിയാകെ അണയാ തീരെ ഹൃദയേ കേണെന്‍ ആശയതിനാല്‍ എന്തിനിനിയെന്‍ രാഗമേ ഇഹ തുടരാതെ പാഴാകുമേ രസികനുദാരന്‍ പാപിയെ ഉള്ളില്‍ അമ്മോ കൂട്ടില്‍ എന്താണാകെ മാനം മഹാധനമാണു മഹസ്സേ ഇനിമേല്‍ ലോകര്‍ക്കറിവില്ലാതെ അപചയമാണീ ഓര്‍മ്മയിലൊക്കെ ഗുണചിന്തകള്‍ അപഭാഗ്യമേ ഹൃദി തുടരാതെ പാഴാകുമെ ധനലോലത തന്‍ സുഖമേ നമ്മളെ പാപശാപ പങ്കേ തീര്‍ക്കാം ആത്മാര്‍ഥതയും പ്രേമവുമെല്ലാം അപചയമായി ഉലകില്‍ തീര്‍ക്കാം ഭഗവാനെ നിന്‍ നിയമമിതോ പാരിതിലെന്തെ നിജമായിതേ ഇഹ തുടരാതെ പാഴാകുമെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓ എൻ മരദേവത
- ആലാപനം : പി എ പെരിയനായകി | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
- ഓ നിൻ സുമനസ്നേഹ
- ആലാപനം : പി എ പെരിയനായകി, ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
- പേരാരുമറിയാതെ
- ആലാപനം : ടി ലോകനാഥന്‍ | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
- സഹായമാരെ ബാലെ
- ആലാപനം : പി എ പെരിയനായകി | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍
- ഓ ചിന്തയില്‍ എന്‍
- ആലാപനം : പി എ പെരിയനായകി | രചന : അഭയദേവ് | സംഗീതം : ശങ്കര്‍ ജയ്‌കിഷന്‍