ഞാൻ കേൾക്കുന്നു നിൻ നാദം ...
ചിത്രം | അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍ (1998) |
ചലച്ചിത്ര സംവിധാനം | രാജന് പി ദേവ് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | കലവൂര്‍ ബാലന്‍ |
ആലാപനം | കെ എസ് ചിത്ര, കെസ്റ്റര്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011 ഞാൻ കേൾക്കുന്നു നിൻ നാദം ഞാൻ തേടുന്നു നിൻ പാദം (2) നിൻ സായൂജ്യമാ സ്നേഹം ഉയിരിൽ നിറയെ പരമാനന്ദം ഇന്നുമേ നീ വരൂന്നു ഹിമമണിഞ്ഞ രാവിൽ ഈ നിലാവിൽ നീയെന്റെ ജീവന്റെ ലയമല്ലേ ഞാനെന്റെ നാഥന്റെ ദയവല്ലേ പിതാവേ...പിതാവേ പിതാവേ പാടാം ഞാൻ എന്നാത്മ സംഗീതം നീ സ്വീകരിക്കേണമേ (ഞാൻ കേൾക്കുന്നു നിൻ...) നീയെന്നും നേരിന്റെ വഴിയല്ലേ ഞാനിന്നും താതന്റെ കുഞ്ഞല്ലേ (2) പിതാവേ...പിതാവേ പിതാവേ ദ്യോവിന്റെ സൗഭാഗ്യം നീ നീട്ടി എന്നെ നയിക്കേണമേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 15, 2011 Njaan kelkkunnu nin naadam Njaan thedunnu nin paadam Nin saayoojyamaa sneham Uyiril niraye paramaanandam Innume nee varunnu Himamaninja raavil ee nilaavil Neeyente jeevante layamalle Njaanente naadhante dayavalle Pithaave pithaave Pithaave paadaam njaan ennaathma samgeetham nee sweekarikkename (Njaan kelkkunnu...) Neeyennum nerinte vazhiyalle Njanainnum thaathante kunjalle Pithaave pithaave Pithaave dyovinte soubhaagyam nee neetti enne nayikkename |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സിന്റെ മൈനേ
- ആലാപനം : കെ എസ് ചിത്ര, ജി വേണുഗോപാല്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- ചെറവരമ്പിലു ചിരി വിതച്ചു
- ആലാപനം : എം ജി ശ്രീകുമാർ, കോറസ്, പ്രീത കണ്ണൻ | രചന : ഏഴാച്ചേരി രാമചന്ദ്രന്‍ | സംഗീതം : കലവൂര്‍ ബാലന്‍
- ചെപ്പു കിലുക്കി നടക്കണ റപ്പായി
- ആലാപനം : ബിജു നാരായണന്‍, കലാഭവന്‍ മണി, ജഗദീഷ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- ജന്മങ്ങളേ തേങ്ങുന്നുവോ
- ആലാപനം : കെസ്റ്റര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- ദൈവഹിതം പോലെ
- ആലാപനം : ബൈജു ചാകോച്ചൻ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- ഞാൻ കേൾക്കുന്നു
- ആലാപനം : കെ എസ് ചിത്ര | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍
- മനസ്സിന്റെ മൈനേ
- ആലാപനം : എം ജി ശ്രീകുമാർ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : കലവൂര്‍ ബാലന്‍