ഓശാകളി മുട്ടിനു താളം ...
ചിത്രം | ചായം (1973) |
ചലച്ചിത്ര സംവിധാനം | പി എന്‍ മേനോന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | അടൂര്‍ ഭാസി, കോറസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on June 30, 2010 ഓശാകളി മുട്ടിനുതാളം മറിവാൻ മദ്ദളവീചികൾ തുടികൾ ഓശാമേ ലോശലേറിന ശംഖൊടുകൊമ്പുകളും താകൃകതച്ചോം തകചോം തികി തിക് തായ് ക്കതങ്കത്തിങ്കതതിങ്കിണതാകൃതത്തച്ചോം ഹരഹരകൊട്ടും പല ചെമ്മാനാട്ടം ശോഭയണിന്തവർ നാരിമർകൂട്ടം കൂട്ടം പലപല അരവക്കുരവകൾ എങ്കിലും പുതുപ്പെണ്ണിനു കല്യാണമാണേ അതു പൂരണത്തിനു കൽപിതമായ് വാരലാണേ മമമാരരുടെ വരവുതഞ്ചംകാണുവാനും താക്രിതച്ചോം.. (ഓശാകളി..) ---------------------------------- Added by jayalakshmi.ravi@gmail.com on June 30, 2010 oaSaakaLi muttinuthaaLam maRvaan maddaLaveechikaL thuTikaL oaSaamae loaSalaeRina SamkhoTukompukaLum thaakRkathachchoam thakachoam thiki thik thaay kkathankaththinkathathinkiNathaakRthathachchoaam haraharakottum pala chemmaanaattam SobhayaNinthavaR naarimaRkoottam koottam palapala aravak kuravakaL enkilum puthuppeNNinu kalyaaNamaaNae athu puraNaththinu kalpithamaay vaaralaaNae mamamaararuTe varavuthanchamkaaNuvaanum thaakRithachchoam.. (oaSaakaLi..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മേ അമ്മേ
- ആലാപനം : അയിരൂര്‍ സദാശിവന്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചായം കറുത്ത ചായം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഗോകുലാഷ്ടമി നാൾ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശ്രീവൽസം മാറിൽ ചാർത്തിയ
- ആലാപനം : അയിരൂര്‍ സദാശിവന്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാരിയമ്മാ തായേ
- ആലാപനം : പി മാധുരി, ടി എം സൗന്ദരരാജന്‍ | രചന : കണ്ണദാസന്‍ | സംഗീതം : ജി ദേവരാജൻ