ലവ് ലെറ്റ്റ്റര്‍ (m) ...
ചിത്രം | ചതിക്കാത്ത ചന്തു (2004) |
ചലച്ചിത്ര സംവിധാനം | റാഫി, മെക്കാര്‍ട്ടിന്‍ |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | അലക്സ് പോള്‍ |
ആലാപനം | ബാലു |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: HEMA C |
വരികള്‍
Lyrics submitted by: Jija Subramanian Love love love letter manassinte messenger ariyumbol more sweeter nee puthiyoru lines maker oru koodu thedum kiliye ee kootil koodamo nenchil ninnum nenchileraan thellu nee varukilley ... (love love...) Ice cream tholkkana ruchiyalle karalinoru kuliralle nukarumbol rasamalle pakarumpol sugammalle madhuramolloru novalle (love love...) Kanneeril viriyana chiriyalle kanavil kanimaramalle pinangumbol inangaanum akalumbol adukaanum madananekiya sharamlley... (love love..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ (2) ഒരു കൂടു തേടും കിളിയേ ഈ കൂട്ടിൽ കൂടാമോ നെഞ്ചിൽ നിന്നും നെഞ്ചിലേറാൻ തെല്ലു നീ വരുകില്ലേ (ലവ് ലവ്..) ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിനൊരു കുളിരല്ലേ (2) നുകരുമ്പോൾ രസമല്ലേ പകരുമ്പോൾ സുഖമല്ലേ മധുരമുള്ളൊരു നോവല്ലേ (ലവ് ലവ്..) കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൽ കണിമലരല്ലെ (2) പിണങ്ങുമ്പോൾ ഇണങ്ങാനും അകലുമ്പോൾ അടുക്കാനും മദനനേകിയ ശരമല്ലേ (ലവ് ലവ്..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാക്കോത്തി
- ആലാപനം : എം ജി ശ്രീകുമാർ, വിധു പ്രതാപ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- മഴമീട്ടും
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ബാലു | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- ലവ് ലെറ്റര്‍ (m)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അലക്സ് പോള്‍
- മിന്നാമിനുങ്ങേ നിന്നെ (M)
- ആലാപനം : ഡോ ഫഹദ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- ഹോസൈന ഹോസൈന
- ആലാപനം : സുജാത മോഹന്‍, അഫ്സല് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍
- മിന്നമിനുങ്ങേ നിന്നെ [F]
- ആലാപനം : റിമി ടോമി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : അലക്സ് പോള്‍