Ee Raavil ...
Movie | Mulla (2008) |
Movie Director | Lal Jose |
Lyrics | Vayalar Sarathchandra Varma |
Music | Vidyasagar |
Singers | Rahul Nambiar, Reshmi |
Lyrics
ee raavil veenjum neeyum ee maaRil thaeyum eeyum nandakaeLiyilo viTarum njarampukaLae raasaleelakaL aaTivannoru kaamavallikaLae chorakonToru chumbanakkuRi ettuvaangiya neraminnoru nenjil thaaLam thattumpoL ee raavil veenjum neeyum ee maaRil thaeyum eeyum nin chandamo mukuLamaay viriyavae en chinthayil thirakaLao niRaye thaNuppinte theerangaLil kithakkunna kaattaanu nee thenulla kumbhangale merukkunna vanTaanu nee (nandakaeLiyilo ..) nin gandhamen sirakale pathiye en youvanam lahariyaay arike iruttinte paaLangalil kuthikkunna theevandi nee neelunna yaamangalil karuthin kinavaLLi nee (nandakaeLiyilo..) ---------------------------------- Added by maathachan@gmail.com on October 7, 2008ഈ രാവില്‍ വീഞ്ഞും നീയും ഈ മാറില്‍ തേയും ഈയും നന്ദകേളിയിലൊ വിടരും ഞരമ്പുകളേ രാസലീലകള് ആടിവന്നൊരു കാമവല്ലികളേ ചൊരകൊണ്ടൊരു ചുംബനക്കുറി എറ്റുവാങ്ങിയ നേരമിന്നൊരു നെഞ്ചില്‍ താളം തട്ടുമ്പോള്‍ ഈ രാവില്‍ വീഞ്ഞും നീയും ഈ മാറില്‍ തേയും ഈയും നിന് ചന്ദമോ മുകുളമായ് വിരിയേ എന്‍ ചിന്തയില്‍ തിരകളോ നിറയേ തണുപ്പിന്റെ തീരങ്ങളില്‍ കിതക്കുന്ന കാറ്റാണു നീ തെനുള്ള കുംഭങ്ങളേ മെരുക്കുന്ന വണ്ടാനു നീ (നന്ദകേളിയിലൊ ..) നിന് ഗന്ധമെന്‍ സിരകളെ പതിയേ എന്‍ യൗവനം ലഹരിയായ് അരികേ ഇരുട്ടിന്റെ പാളങ്ങളില്‍ കുതിക്കുന്ന തീവണ്ടി നീ നീളുന്ന യാമങ്ങളില്‍ കരുത്തിന് കിനാവള്ളി നീ (നന്ദകേളിയിലൊ..) ഈ രാവില്‍ വീഞ്ഞും നീയും ഈ മാറില്‍ തേയും ഈയും (നന്ദകേളിയിലൊ..) |
Other Songs in this movie
- Aarumukhan Munnil Chennu
- Singer : Rimi Tomy | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Kanalukalaadiya
- Singer : Sujatha Mohan, Shreekumar Vakkiyil | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Kannin Vaathil Chaaraathe [M]
- Singer : V Devanand | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Kannin Vaathil Chaaraathe [F]
- Singer : Gayathri Asokan | Lyrics : Vayalar Sarathchandra Varma | Music : Vidyasagar
- Kaatteda Katteda Mundaase
- Singer : Reshmi, Rimi Tomy, Tippu, Manikya Vinaayagam | Lyrics : Nellai Jayantha | Music : Vidyasagar
- Mulla Mulla Mulla (Theme)
- Singer : | Lyrics : Vayalar Sarathchandra Varma | Music : Vidyasagar