മലയാളമലര്‍വാടിയേ ...
ചിത്രം | നവലോകം (1951) |
ചലച്ചിത്ര സംവിധാനം | വി കൃഷ്ണൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
---------------------------------- Added by madhavabhadran@yahoo.co.in on December 26, 2009 പല്ലവി- മലയാള മലര്‍വാടിയേ (൨) സുന്ദരമാം മലര്‍മാസ മധുവാണി മാതാ നീയേ // മലയാള............// അനുപല്ലവി- ജീവിതകേദാരം നീയേ മാതാ മമ ജനനി നീയേ മോഹനഭൂവേ ചിട്ടസ്വരം- ഗമ ഗമധമ ഗരി നിരിഗ നിരിഗ മധമഗ രിനിമപഗ സരിനിസ ഗരിഗമപമഗരിഗമപ ധനിസ ധപധമധപ നിധ പമഗരിധപപമധ മധനിസ നിധപ മധപ നിധസനിഗരിമഗരി സാധാനിഗരിനിധനി രിനിധധ മഗരിനിരി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗായകാ ഗായകാ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കക്കിനാക്കള്‍
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹാ പൊന്‍പുലര്‍കാലം
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഭൂവില്‍ ബാഷ്പധാര
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാഞ്ഞിടാതെ മധുര
- ആലാപനം : പി ലീല, കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പുതുസൂര്യശോഭയില്‍
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സഹജരേ സഹജരേ
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സുന്ദരജീവിത
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പരിതാപമിതേ ഹാ ജീവിതമേ
- ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായുന്നു വനസൂനമെ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കറുത്ത പെണ്ണേ
- ആലാപനം : ആലപ്പുഴ പുഷ്പം | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആനന്ദ ഗാനം പാടി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി