View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അപ്പുപ്പൻ താടി ...

ചിത്രംഗമനം (1994)
ചലച്ചിത്ര സംവിധാനംശ്രീ പ്രകാശ്
ഗാനരചനരാജേന്ദ്രന്‍ ചേറുപൊയ്ക
സംഗീതംഔസേപ്പച്ചന്‍
ആലാപനംതിലകന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kaattinte kaikalil orappooppanthaadi
ammaanamaadi kalichu rasikkunna
kaattinte kaikalil pongiyum mungiyum
nilavittu pidivittu thaazheykku pokilum
ullinte ulliloru dukha saagaram
thirayadangidaathe cheeriyadikkilum
oru thulli kaneer pozhikkaathe
oru thapthaniswaasamuthiraathe
orunaalumozhiyaathe punchirikkollunno-
rappooppan thaadi njaanallo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാറ്റിന്റെ കൈകളിൽ ഒരപ്പൂപ്പൻ താടി
അമ്മാനമാടിക്കളിച്ചു രസിക്കുന്ന
കാറ്റിന്റെ കൈകളിൽ പൊങ്ങിയും മുങ്ങിയും
നിലവിട്ടു പിടിവിട്ടു താ‍ഴേയ്ക്കു പോകിലും
ഉള്ളിന്റെ ഉള്ളിലൊരു ദുഃഖ സാഗരം
തിരയടങ്ങിടാതെ ചീറിയടീക്കിലും
ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ
ഒരു തപ്ത നിശ്വാസമുതിരാതെ
ഒരുനാളുമൊഴിയാതെ പുഞ്ചിരിക്കൊള്ളുന്നൊ-
രപ്പൂപ്പൻ താടി ഞാനല്ലോ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പവിഴവുമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കണ്ണനാരാരോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
പീലി വീശി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
സിന്ദൂരപ്പൂമനസ്സിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കണ്ണനാരാരോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കണ്ണനാരാരോ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍