സുഖമോ (f) ...
ചിത്രം | സിംഫണി (2004) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | കൈതപ്രം |
സംഗീതം | ദീപക് ദേവ് |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011 Sughamo maayaa santhwanam dukhamo mazhavil gopuram (2) pandu pandoru raajyathe raajaavu paadi (Sukhamo...) Kanavil kanakavum kavilinappookkalum tharumo pranayini yaamame oh... Ninavil tharalamaay swara raagaalaapamaay varumo surabhiyaam gaaname oh.. thurakkaatha vaathil thurakkunnathaaro pranayodaaramaay pandu pandoru raajyathe raajaavu paadi (Sukhamo...) Karalil pulakavum thirayilakum lahariyum pakaroo yaamini saadare oh.. Nizhalil kavithayum puzhayora kaazhchayum choriyoo prakruthiyaaswaadare oh.. nilaakkaayaloram manakkaayaloram poroo devathe... pandu pandoru raajyathe raajaavu paadi Sughamo maayaa santhwanam dukhamo mazhavil gopuram pandu pandoru raajyathe raajaavu paadi Sughamo maayaa santhwanam ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 16, 2011 സുഖമോ മായാ സാന്ത്വനം ദുഃഖമോ മഴവില്‍ ഗോപുരം പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ....) കനവില്‍ കനകവും കവിളീണപ്പൂക്കളും തരുമോ പ്രണയിനി യാമമേ ഓ നിനവില്‍ തരളമായു് സ്വരരാഗാലാപമായു് വരുമോ സുരഭിയാം ഗാനമേ ഓ തുറക്കാത്ത വാതില്‍ തുറക്കുന്നതാരോ പ്രണയോദാരമായു് പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ....) കരളില്‍ പുളകവും തിരയിളകും ലഹരിയും പകരൂ യാമിനി സാദരേ ഓ നിഴലില്‍ കവിതയും പുഴയോരക്കാഴ്ചയും ചൊരിയൂ പ്രകൃതിയാസ്വാദരേ ഓ നിലാക്കായലോരം മനക്കായലോരം പോരൂ ദേവതേ പണ്ടു പണ്ടൊരു രാജ്യത്തെ രാജാവു പാടി (സുഖമോ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്നെ തേടി
- ആലാപനം : ദീപക് ദേവ്, ഗംഗ, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- കൊഞ്ചെടി കൊഞ്ചെടി പെണ്ണേ
- ആലാപനം : കെ എസ് ചിത്ര, സുജാത മോഹന്‍, വി ദേവാനന്ദ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- പനിമതിയെ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- രഘുവംശ
- ആലാപനം : നിഖില്‍ കെ മേനോന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- സുഖമോ (f)
- ആലാപനം : സുജാത മോഹന്‍, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ചിത്രമണിക്കാട്ടില്‍ (F)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- പനിമതിയെ (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- a symphonic feeling (instrumental)
- ആലാപനം : ദീപക് ദേവ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- നിന്നെ തേടി (dance mix)
- ആലാപനം : ദീപക് ദേവ്, ഗംഗ, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ചിത്രമണിക്കാട്ടില്‍ [D]
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്