View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭൂവില്‍ ബാഷ്പധാര ...

ചിത്രംനവലോകം (1951)
ചലച്ചിത്ര സംവിധാനംവി കൃഷ്ണൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകോഴിക്കോട് അബ്ദുള്‍ ഖാദര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Bhoovil bhaashpadhaara nee vridhaa chorinju sodaraa
lokathin neethi mookamo manimeda thante munpil

Haa lokathin neethimookamo?
dharmmadeepam anayunnithengum
paavangal than shaanthi sukham paazh chithayil maathramo
irul choozhumee jeevikale paarthiduka
vaaname paarthiduka vaaname
haa lokathin neethi mookamo?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഭൂവില്‍ ബാഷ്പധാര നീ വൃഥാ ചൊരിഞ്ഞു സോദരാ
ലോകത്തിന്‍ നീതിമൂകമോ മണിമേട തന്റെ മുന്പില്‍

ഹാ ലോകത്തിന്‍ നീതിമൂകമോ?
ധര്‍മ്മദീപം അണയുന്നിതെങ്ങും
പാവങ്ങള്‍തന്‍ ശാന്തിസുഖം പാഴ്ചിതയില്‍ മാത്രമോ
ഇരുള്‍ ചൂഴുമീ ജീവികളേ പാര്‍ത്തിടുക
വാനമേ പാര്‍ത്തിടുക വാനമേ
ഹാ ലോകത്തിന്‍ നീതി മൂകമോ?

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗായകാ ഗായകാ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മലയാളമലര്‍വാടിയേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കക്കിനാക്കള്‍
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹാ പൊന്‍പുലര്‍കാലം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാഞ്ഞിടാതെ മധുര
ആലാപനം : പി ലീല, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പുതുസൂര്യശോഭയില്‍
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സഹജരേ സഹജരേ
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സുന്ദരജീവിത
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പരിതാപമിതേ ഹാ ജീവിതമേ
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മായുന്നു വനസൂനമെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കറുത്ത പെണ്ണേ
ആലാപനം : ആലപ്പുഴ പുഷ്പം   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദ ഗാനം പാടി
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി