Eeshwara (Kanmaniye Punyam Nee) ...
Movie | Annan Thampi (2008) |
Movie Director | Anwar Rashid |
Lyrics | Vayalar Sarathchandra Varma |
Music | Rahul Raj |
Singers | Vineeth Sreenivasan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on May 8, 2011 ഈശ്വരാ പരമകൃഷ്ണാ സച്ചിദാനന്ദ വിഗ്രഹാ അനാദി ആദിർ ഗോവിന്ദഃ സർവ കാരുണ്യഹ ലാലീ ഹേ ലാലി ലാലിലോ ലാലീ ഹേ ലാലി ലാലിലോ ലാലി ലാലിലോ ലാലി ലാലിലോ ലാലി ലാലിലോ (2) കണ്മണിയേ പുണ്യം നീ എന്നുയിരേ നാളുകളായ് തേടുന്നേ ഇളം കുരുന്നേ (2) കുഞ്ഞേ നീയോ മാറിൽ ചേരാനെന്നും മൗനം പാടുന്നുണ്ടേ തനിയേ കുഞ്ഞിക്കാലോ കാണാൻ വയ്യാതോരോ ദുഃഖം ദൂരെ മായാൻ വാ കണ്ണേ പൊന്നേ നീ (ലാലീ ഹേയ് ലാലീ...) പതിവായ് മുഖമോ കണിയാകാം എൻ മിഴിയോ പുതിയ ചേലണിയേ കനവിൽ മഴവിൽക്കലയോടേ നിറമെഴുതും കരളോ പൂവണിയേ ഉണ്ണി പിറന്നേ കളമൊഴിയേ മകയിരനാളോ തിരി തെളിയേ കണിമലരേ നീ തുയിലുണരേ ആരോമൽ വാവേ നീ ഉരുകിയ നെഞ്ചിൽ കുളിരണിയേ പുതിയൊരു കൊഞ്ചൽ കരകവിയേ കുയിലുകളേ പാടൂ കൂടേ (ലാലീ ഹേയ് ലാലീ...) വെയിലും മഴയും പല നാളിൽ നറുമലരിൻ കവിളിൽ വീണലിയെ കളിയും ചിരിയും മിഴിനീരും തെളിമണലിൻ വഴിയിൽ പോയ് മറയേ ഉണ്ണി വളർന്നേ കിളിമകളേ അരിയ കുറുമ്പിൻ പുലരികളിൽ അരമണി മിന്നി കുരുവികളേ അമ്പാടിത്തെല്ലേ നീ കുടുകുടെയോടും പടവുകളിൽ തളയുടേ നാദം തൊടി നിറയെ മയിലുകളേ ആടൂ നീളേ (ലാലീ ഹേയ് ലാലീ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 8, 2011 Eeswaraa paramakrishnaa sachidaananda vigrahaa anaadi aadir govinda sarva kaarunyaha laalee hey laali laalilo laalee hey laali laalilo laali laalilo lali laalilo laali laalilo (2) kanmaniye punyam nee ennuyire naalukalaay thedunne ilam kurunne (2) kunje neeyo maaril cheraanennum mounam paadunnunde thaniye kunjikkaalo kaanaan vayyaathoro dukham doore maayaan vaa kanne ponne nee (laalee hey laali ...) Pathivaay mukhamo kaniyaakaam en mizhiyo puthiya chelaniye kanavil mazhavilkkalayode niramezhuthum karalo poovaniye unni piranne kalamozhiye makayira naalo thiri theliye kanimalare nee thuyilunare aaromal vaave nee urukiya nenchil kuliraniye puthiyoru konchal karakaviye kuyilukale paadoo koode (laalee hey laali ...) Veyilum mazhayum pala naalil narumalarin kavilil veenaliye kaliyum chiriyum mizhineerum thelimanalin vazhiyil poy maraye unni valarnne kilimakale ariya kurumpin pularikalil aramani minni kuruvikale ambaadithelle nee kudukudeyodum padavukalil thalayude naadam thodi niraye mayilukale aadoo neele (laalee hey laali ...) |
Other Songs in this movie
- Chemban kaale
- Singer : Jassie Gift | Lyrics : Santhosh Varma | Music : Rahul Raj
- Ra Chakkanu Pekkaali
- Singer : Jyotsna Radhakrishnan, Afsal, Pradeep Palluruthy, Smitha Nishanth | Lyrics : Bichu Thirumala | Music : Rahul Raj
- Kaikkudanna Pakarnnoru
- Singer : Madhu Balakrishnan | Lyrics : Subhash Cherthala | Music : Joji Hohns