Chilamboli Kaatte [F] ...
Movie | CID Moosa (2003) |
Movie Director | Johny Antony |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 ചിലമ്പൊലിക്കാറ്റേ ഒന്നു ചീറ്റിയടിച്ചാട്ടേ മഴത്തുള്ളി തുളിച്ചാട്ടേ ഇടിമിന്നലെറിഞ്ഞാട്ടേ മകരം മഞ്ഞാടയാൽ പൊതിയും പൂമ്പാറ്റയെ കനവിൽ കണ്ണാടിയിൽ തെളിയും വാർതിങ്കളേ മുത്തുമായ് മുത്തംവെയ്ക്കും നക്ഷത്രമല്ലേ ഞാൻ (ചിലമ്പൊലി..) ഏപ്രിൽ ലില്ലിപ്പൂവേ നിൻ മെയ്യിൽ ഞാൻ തൂവൽത്തുമ്പാൽ തൊട്ടാൽ മേഘച്ചില്ലിൻ ചെണ്ടായ് എൻ മാറത്തെ ചേലത്തുമ്പിൽ തൊട്ടാൽ പൊന്നേ പൊന്നാരേ വരൂ കെട്ടാം കൊട്ടാരം എന്നേ നോക്കാതെ ഒന്നും മിണ്ടാതെ വേനൽക്കയ്യാൽ തൊട്ടാലൊട്ടും വെണ്ണക്കല്ലീ ഞാൻ (ചിലമ്പൊലി..) നിന്നെക്കണ്ടപ്പോഴെൻ കണ്ണിൽ മിന്നീ പീലിച്ചുണ്ടിൽ നാണം മാറിൽ ചേർന്നപ്പോഴെൻ ശ്വാസക്കാറ്റിൽ കേട്ടൂ ടിക് ടിക് താളം പൊന്നേ പൊന്നാരേ പൊൻ കിണ്ണം നീയല്ലേ ആരും കാതിൽ താനേ മൂളും മൂളിപ്പാട്ടല്ലേ (ചിലമ്പൊലി..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Chilampolikkaatte onnu chuttiyadichaatte mazhathulli thulichaatte idiminnalerinjaatte makaram manjaadayaal pothiyum poompaattaye kanavil kannaadiyil theliyum vaarthinkale muthumaay mutham veykkum nakshathramalle njaan (Chilampoli..) April lillyppoove nin meyyil njaan thoovalthumpaal thottaal meghachillin chendaay en maarathe chelathumpil thottaal ponne ponnaare varoo kettaam kottaaram enne nokkaathe onnum mindaathe venalkkllee njaan (Chilampoli..) Ninnekkandappozhen kannil minni peelichundil naanam maaril chernnappozhen swaasakkaattil kettu Tik Tik thaalam ponne ponnaare ponkinnam neeyalle aarum kaathil thaane moolum moolippaattalle (Chilampoli..) |
Other Songs in this movie
- Maine pyar kiya [M]
- Singer : SP Balasubrahmanyam | Lyrics : Nadirsha | Music : Vidyasagar
- Chilambolikkaatte
- Singer : Sujatha Mohan, Udit Narayan | Lyrics : Gireesh Puthenchery | Music : Vidyasagar
- Kaadirangi odivarum
- Singer : V Devanand, Tippu, Timmi | Lyrics : Gireesh Puthenchery | Music : Vidyasagar
- James Bond
- Singer : Chorus, Karthik | Lyrics : Gireesh Puthenchery | Music : Vidyasagar
- Maine Pyar Kiya [F]
- Singer : Sabitha | Lyrics : Nadirsha | Music : Vidyasagar
- Theeppori Pambaram
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar