Melleyen kannile [F] ...
Movie | Kusrithikkuruppu (1998) |
Movie Director | Venugopan |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on January 30, 2010 മെല്ലെയെന്‍ കണ്ണിലെ കുഞ്ഞുകണ്ണാടിയില്‍ മഞ്ഞുനീര്മുത്തുപോല് മിന്നി നിന്നോര്‍മ്മകള്‍ ആരാരുമറിയാതെ ആത്മാവുമറിയാതെ അരുമയായ് വിരിയുമെന്‍ കണിമലരേ (മെല്ലെയെന്‍) പാടി ഒരു കിളിയെന്‍ കരളിന് കൂട്ടില്‍ ഒരു പാട്ടിന്നീണം ഞാന്‍ മയങ്ങിവീണുപോയ സ്വരപഞ്ചമം മെല്ലെ ഇതള്വിരിയും മനസ്സിന് ചിമിഴില്‍ ഒരു പൂവല്ശലഭം തേന്‍ തിരഞ്ഞു ചുണ്ടുഴിഞ്ഞ സുഖസാന്ത്വനം ചില്ലുവാതിലില്‍ ഒരു കാറ്റിന് കൈതൊട്ടുവോ ആരോ കളിയായ് കാതില്‍ പെയ്തു അറിയാ മധുരം (മെല്ലെയെന്‍) നാളെ ഒരു വേളിനിലാപ്പന്തലിലെ നവവധുവാകുമ്പോള് താലി കോര്‍ത്തു നല്‍കുമെന്റെ വരതാരകം താനെ എന്‍ ഉടലുരുകുന്നൊരു നേരം എന്‍ നിറുകില്‍ പകരും സ്നേഹമന്ത്രമായിടുന്നു ശുഭജാതകം ശ്യാമതുളസിയായ് നിന് കാല്ക്കല് വീഴുമ്പോള്‍ പനിനീര്‍ച്ചുണ്ടില്‍ പതിയെ കിനിയും ഇളനീര്‍മധുരം (മെല്ലെയെന്‍) ---------------------------------- Added by Susie on July 19, 2010 melleyen kannile kunjukannaadiyil manjuneer muthupol minni ninnormmakal aaraarumariyaathe aathmaavumariyaathe arumayaay viriyumen kanimalare (melleyen) paadi oru kiliyen karalin koottil oru paattin eenam njaan mayangi veeupoya swarapanchamam melle ithal viriyum manassin chimizhil oru poovalshalabham then thiranju chunduzhinja sukhasaanthwanam chilluvaathilil oru kaattin kai thottuvo aaro kaliyaay kaathil peythu ariyaa madhuram (melleyen) naale oru velinilaappanthalile navavadhuvaakumbol thaali korthu nalkumente varathaarakam thaane en udalurukunnoru neram en nirukil pakarum snehamanthramaayidunnu shubhajaathakam shyaamathulasiyaay nin kaalkkal veezhumbol panineerchundil pathiye kiniyum ilaneermadhuram (melleyen) |
Other Songs in this movie
- Melleyen kannile (d)
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : Johnson
- Thaarmakalkkanpulla Thathe
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Maanathe maamayile
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Peelimukil Thaazhvarayil
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Johnson