View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹയ്യട ...

ചിത്രംദേ ഇങ്ങോട്ടു നോക്കിയേ (2008)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനകൈതപ്രം
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംപി ജയചന്ദ്രൻ, ജോര്‍ജ്ജ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on September 12, 2010
 
ഹയ്യെടാ ഹോ ഹോ ഹയ്യെടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ
(ഹയ്യെടാ)
ഇടപെടെടാ കൊടി വിടെടാ പിടി വിടെടാ പട വിടെടാ
വീടെറങ്ങി നാടെറങ്ങി വിട്ടോ വിട്ടോടാ

ഹയ്യെടാ ഹോ ഹോ ഹയ്യെടാ
നീ പണ്ടേ കൊള്ളാത്തല്ലെല്ലാം ഇപ്പം കൊണ്ടോ കൊണ്ടോടാ

കടലിലു് കായം കലക്കിയ കുട്ടാ കുട്ടായി
നീ കലക്കിയ കടലില്‍ തന്നെ വീണോ വീണോടാ
(കടലിലു് )
കുഴിച്ചവന്‍ കുഴിയില്‍ വീണോടാ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
അടിച്ചവന്‍ അടിയില്‍ വീണോടാ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
ഉപ്പെല്ലാം തിന്നു വാരിത്തിന്നു കാലിവെള്ളം കുടിച്ചോടാ

(ഹയ്യെടാ)

ലാ....

വട്ടത്തില്‍ വടിപിടിച്ചിനി വട്ടം ചുറ്റിക്കാം
നീ കൂട്ടത്തില്‍ കൊടി പിടിച്ചൊനേ കൂടേ കൂട്ടിക്കോ
(വട്ടത്തില്‍ )
വളച്ചവനൊത്തു പിടിച്ചാലോ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
തിരിച്ചിനി കേറാനൊക്കൂലാ
ഹയ്യാരേ ഹയ്യാരേ ഹയ്യാരേ
കാലം കലികാലം നിന്റെ കാലം
കോലം കുത്തിമറിഞ്ഞോടാ

(ഹയ്യെടാ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011

Hayyedaa ho ho Hayyedaa
nee pande kollaathallellaam ippam kondo kondodaa
idapededaa kodi videdaa pidi videdaa pada videdaa
veederangi naaderangi vitto vittodaa
(Hayyedaa...)

Kadalilu kaayam kalakkiya kuttaa kuttaayi
nee kalakkiya kadalil thanne veeno veenodaa
kuzhichavan kuzhiyil veenodaa
hayyaare hayyaare hayyaare
adichavan adiyil veenodaa
hayyaare hayyaare hayyaare
uppellaam thinnu vaarithinnu kaalivellam kudichodaa
(Hayyedaa...)

Vattathil vadi pidichini vattam chuttikkaam
nee koottathil kodi pidichone koode koottikko
valachavanathou pidichaalo
hayyaare hayyaare hayyaare
thirichini keraanokkoollaa
hayyaare hayyaare hayyaare
kaalam kalikaalam ninte kaalam
kolam kuthimarinjodaa
(Hayyedaa...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതിരാക്കുയില്‍
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : വ്യാസന്‍   |   സംഗീതം : എം ജയചന്ദ്രന്‍
കൊടി വച്ച
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, സംഗീത സജിത്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പ്രണയമതുണ്ടായിരിക്കണം
ആലാപനം : എം ജയചന്ദ്രന്‍   |   രചന : ജയശ്രീ കിഷോര്‍   |   സംഗീതം : എം ജയചന്ദ്രന്‍
ശ്രീനാരായണ ഗുരു
ആലാപനം : കോറസ്‌, വിജയ്‌ യേശുദാസ്‌   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : എം ജയചന്ദ്രന്‍
ഹയ്യെടാ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജയചന്ദ്രന്‍