Ente Swapnathin Maalikayil ...
Movie | Avakaasham (1978) |
Movie Director | AB Raj |
Lyrics | P Bhaskaran |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by parvathy venugopal on September 4, 2009 എന്റെ സ്വപ്നത്തിന്‍ മാളികയില്‍ ഏഴുനില മാളികയില്‍ എന്നെയും നിന്നെയും കാത്തു നില്‍ക്കുന്നു സുന്ദരമധുവിധുദിനങ്ങള്‍ (എന്റെ സ്വപ്നത്തിന്‍) എന്റെ പ്രേമത്തിന്‍ ഗോപുരത്തില്‍ ഏകാന്ത ദന്തഗോപുരത്തില്‍ നിനക്കായ് വിരിച്ചൊരു നീരജമലര്‍മെത്ത നിന്നെ മാടി വിളിക്കുന്നു.. നിന്നെ മാടി വിളിക്കുന്നു (എന്റെ സ്വപ്നത്തിന്‍) ചൈത്രദേവതേ നിനക്കുവേണ്ടി ഉദ്യാനപാലകനീ ഉപവനത്തില്‍ ഉല്ലസിച്ചാടുമ്പോള്‍ താമരനൂലിനാല്‍ ഊഞ്ഞാലൊരുക്കിയിരിക്കുന്നൂ ഊഞ്ഞാലൊരുക്കിയിരിക്കുന്നൂ (എന്റെ സ്വപ്നത്തിന്‍) ---------------------------------- Added by Susie on September 30, 2009 ente swapnathin maalikayil ezhunila maalikayil enneyum ninneyum kaathu nilkkunnu sundara madhuvidhu dinangal (ente swapnathin) ente premathin gopurathin ekaantha dantha gopurathil ninakkaay virichoru neeraja malar meththa ninne maadi vilikkunnu ninne maadi vilikkunnu (ente swapnathin) chaithra devatha ninakku vendi udyaanapaalakanee upavanathil ullasichaadumbol thaamara noolinaal oonjaalorukkiyirikkunnu oonjaalorukkiyirikkunnu (ente swapanthin) |