View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നേരം പോയ്‌ ...

ചിത്രംപുതിയ ആകാശം പുതിയ ഭൂമി (1962)
ചലച്ചിത്ര സംവിധാനംഎം എസ് മണി
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകോറസ്‌, കെ എസ് ജോര്‍ജ്ജ്

വരികള്‍

Lyrics submitted by: Indu Ramesh

neram poyi... dhaiy
thanni nere po...
dhaiy dhaiy dhaiy dhaiy dhaiy dhaiy dhaiy dhaiy dhaiy dhaiy
neram poyi thanni nere po doorathe punchaykku thevaan po (2)
maaratte panjam maaratte kathir choodatte vayal choodatte... (2)
neram poyi...

paadathe punchayil neerottam pullumaadathil santhoshatherottam (3)
naalathe kothinu kondaattam appo naadinte makkalkku thullaattam
appo naadinte makkalkku thullaattam appo naadinte makkalkku thullaattam
naalathe koythinu kondaattam
appo naadinte makkalkku thullaattam
neram poyi...

vekkam chavittanam muthappaa vetta murukkana muthappaa (3)
aariyan kandam naale koyyumpol aayiram meni (2)
vekkam chavittanam muthappaa (mG) vetta murukkana muthappaa (2)
puncha koyyana kaalathu puthariyunnana nerathu (2)
puncha koyyana kaalathu puthariyunnana nerathu (2)
makkalum makkalum makkade makkalum chakkarappaayasam vekkanamenkil‍
vekkam chavittanam muthappaa vetta murukkana muthappaa (5)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

m) നേരം പോയി............. (mG) ധൈയ്
(m) തണ്ണി നേരേ പോ..........
(mG) ധൈയ്യ് (10) (overflow to merge to background)
(mG) നേരം പോയി തണ്ണി നേരേ പോ ദൂരത്തേ പുഞ്ചയ്ക്കു തേവാന്‍ പോ (2)
(fG) മാറട്ടെ പഞ്ഞം മാറട്ടെ കതിര്‍ ചൂടട്ടെ വയല്‍ ചൂടട്ടെ (2)
// (Gm) നേരം പോയി.................//
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

(m) പാടത്തെ പുഞ്ചയില്‍ നീരോട്ടം പുല്ലു മാടത്തില്‍ സന്തോഷത്തേരോട്ടം (3 mG )
(f) നാളത്തെ കൊയ്ത്തിനു കൊണ്ടാട്ടം അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം
(fG) അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം
നാളത്തെ കൊയ്ത്തിനു കൊണ്ടാട്ടം (Gd) അപ്പോ നാടിന്റെ മക്കള്‍ക്ക് തുള്ളാട്ടം
// (mG) നേരം പോയി.................//
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,

(m) വെക്കം ചവിട്ടണം മുത്തപ്പാ വെറ്റമുറക്കണ മുത്തപ്പാ (3 mG)
(mG) ആരിയന്‍കണ്ടം നാളേ കൊയ്യുമ്പോള്‍ ആയിരം മേനിയില്‍ മുത്തപ്പാ (2)
(m) വെക്കം ചവിട്ടണം മുത്തപ്പാ (mG) വെറ്റമുറക്കണ മുത്തപ്പാ (2)
(fG) പുഞ്ച കൊയ്യണ കാലത്ത് പുത്തരിയുണ്ണണ നേരത്തു (2)
(dG) പുഞ്ച കൊയ്യണ കാലത്ത് പുത്തരിയുണ്ണണ നേരത്തു (2)
(m) മക്കളും മക്കളും മക്കടെ മക്കളും ചക്കരപ്പായസം വെക്കണമെങ്കില്‍
(mG) വെക്കം ചവിട്ടണം മുത്തപ്പാ വെറ്റ മുറുക്കണ മുത്തപ്പാ (5)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടു പണ്ടു നമ്മുടെ
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
പ്രേമത്തിന്‍ നാട്ടുകാരിയാണു ഞാന്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാടത്തിന്‍ മക്കളേ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്‌, കെ പി ഉദയഭാനു, കെ എസ് ജോര്‍ജ്ജ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആശ തന്‍ പൂന്തേന്‍
ആലാപനം : ജമുനാ റാണി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
മുരളിമോഹനകൃഷ്ണാ
ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
താമരത്തുമ്പീ വാ വാ
ആലാപനം : പി ലീല, കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഒരു കൈ ഒരു കൈ
ആലാപനം : കോറസ്‌, കെ എസ് ജോര്‍ജ്ജ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
അംബരത്തില്‍[ബിറ്റ്]
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍
നില്‍ക്കെടാ നില്‍ക്കെടാ
ആലാപനം : കെ എസ് ജോര്‍ജ്ജ്, മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം ബി ശ്രീനിവാസന്‍