Pachilathoni Thuzhanju ...
Movie | Pachilathoni (1989) |
Lyrics | Shibu Chakravarthy |
Music | Berny Ignatius |
Singers | Chorus, Radhika Thilak |
Lyrics
Added by devi pillai on July 13, 2010 pachilathoni thuzhanju akkarekkovililennum paalum pazhavumaay paalappoonthenumaay akkareyethaamo katturumbe? laalalalaa... laalalalaa...... naale poyaal pooramalle naadaswara melamille varumo thalirunulli kuliraniyum madhurvumay kunjurumbe poroo nee kunjurumbe kalavalla kaliyalle poru nee laalalaalaa.. laa lalalaa..... naaduneele panthalittu naattukaare vilichittu pularum muhurthathil karumbippennurumbine pon thaalikettu karayil thappukottu karayaake virunnunnaan varumallo laalaalalaa... laalalallaa........ ---------------------------------- Added by devi pillai on July 13, 2010 പച്ചിലത്തോണിതുഴഞ്ഞ് അക്കരെക്കോവിലിലെന്നും പാലും പഴവുമായ് പാലപ്പൂന്തേനുമായ് അക്കരെയെത്താമോ കട്ടുറുമ്പേ? ലാലല്ലാലാ... ലാലല്ലാലാ......... നാളെ പോയാല്‍ പൂരമല്ലേ നാദസ്വരമേളമില്ലേ വരുമോ തളിര്‍നുള്ളി കുളിരണിയും മധുരവുമായ് കുഞ്ഞുറുമ്പേ പോരൂ നീ കുഞ്ഞുറുമ്പേ കളവല്ല കളിയല്ലേ പോരു നീ ലാലല്ലാലാ... ലാലല്ലാലാ........ നാടുനീളെ പന്തലിട്ടു നാട്ടുകാരെ വിളിച്ചിട്ട് പുലരും മുഹൂര്‍ത്തത്തില്‍ കറുമ്പിപ്പെണ്ണുറുമ്പിനെ പൊന്‍ താലികെട്ട് കരയില്‍ തപ്പുകൊട്ട് കരയാകെ വിരുന്നുണ്ണാന്‍ വരുമല്ലോ ലാലല്ലാലാ... ലാലല്ലാലാ...... |
Other Songs in this movie
- Adwaithaamritha Manthram
- Singer : KG Markose | Lyrics : Shibu Chakravarthy | Music : Berny Ignatius
- Devike nin
- Singer : KG Markose | Lyrics : Shibu Chakravarthy | Music : Berny Ignatius