Orupaadu Naalaay [F] ...
Movie | Rishivamsham II (1999) |
Movie Director | Rajeev Anchal |
Lyrics | Rajeev Anchal |
Music | Sanjeev Babu |
Singers | Radhika Thilak |
Lyrics
Orupaadu naalaay adanju kidannoru muriyaayirunnu njaan ennumennum irulinte maaraala kettiya chuvarukal arivinte athirukal aayirunnu (orupaadu naalaay...) akathaaril oruthari vettam churathunna thirinaalam aarum koluthiyilla (akathaaril..) chillitta chithrathinullile daivangal onnum prakaasham parathiyilla...(chillitta) (orupaadu naalaay...) orunaalilenteyee murivaathilil mutti oru naama manthram kadannu vannu oru naama manthram kadannu vannu karunaamaya gurunaama manthramaayi arivinte niravaayi muriyaake oru nava prabhayaayi guruvinte kripa niranju(arivinte) (orupaadu naalaay...) | ഒരുപാടു നാളായ് അടഞ്ഞു കിടന്നൊരു മുറിയായിരുന്നു ഞാന്‍ എന്നുമെന്നും ഇരുളിന്റെ മാറാല കെട്ടിയ ചുവരുകള്‍ അറിവിന്റെ അതിരുകള്‍ ആയിരുന്നു (ഒരുപാടു നാളായ്) അകതാരില്‍ ഒരു തരി വെട്ടം ചുരത്തുന്ന തിരിനാളം ആരും കൊളുത്തിയില്ല(അകതാരില്‍) ചില്ലിട്ട ചിത്രത്തിനുള്ളിലെ ദൈവങ്ങള്‍ ഒന്നും പ്രകാശം പരത്തിയില്ല(ചില്ലിട്ട) (ഒരുപാടു നാളായ്) ഒരുനാളിലെന്റെയീ മുറിവാതിലില്‍ മുട്ടി ഒരു നാമമന്ത്രം കടന്നു വന്നു ഒരു നാമമന്ത്രം കടന്നു വന്നു കരുണാമയ ഗുരുനാമ മന്ത്രമായി അറിവിന്റെ നിറവായി മുറിയാകെ ഒരുനവ പ്രഭയായി ഗുരുവിന്റെ കൃപ നിറഞ്ഞു(അറിവിന്റെ) (ഒരുപാടു നാളായ്) |
Other Songs in this movie
- Kolakkuzhalinte Naadam
- Singer : KS Chithra | Lyrics : Ambadi Krishna Pillai | Music : MG Radhakrishnan
- Orupaadu Naalaay
- Singer : Madhu Balakrishnan | Lyrics : Rajeev Anchal | Music : Sanjeev Babu
- Achanaaraanenna
- Singer : Dr Sam | Lyrics : Rajeev Anchal | Music : Sanjeev Babu
- Achanaaraanenna [F]
- Singer : Radhika Thilak | Lyrics : Rajeev Anchal | Music : Sanjeev Babu