View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കോടമഞ്ഞിന്‍ താഴ്‌വരയില്‍ [D] ...

ചിത്രംകൊച്ചു കൊച്ചു സന്തോഷങ്ങള്‍ (2000)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനകൈതപ്രം
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran@yahoo.co.in & corrected by jacob.john1@gmail.com on August 2, 2010

[chorus]
നാന നനാ.. നാന നനാ...
(f) കോടമഞ്ഞിന്‍.. താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
മഞ്ഞണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍..
പ്രണയനിലാ...കിളിവാതില്‍....
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍ താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
മഞ്ഞണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍..

(m) ആദ്യ സമാഗമമായ് യാമിനി വ്രീളാവതിയായി
തെന്നല്‍ തഴുകുമ്പോള്‍ തളരും താമരമലരായ് നീ
തുടുതുടെ തുടുക്കും പൂങ്കവിള്‍ മദനന്‍റെ മലര്‍ക്കുടമായ്
(f) അതുവരെ നനയാ കുളിര്‍മഴയില്‍ നാം അന്നു നനഞ്ഞുലഞ്ഞു
(m) പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
(f) ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(m) കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
(f) മഞ്ഞണിഞ്ഞ്. പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
(m) പ്രണയനിലാ...കിളിവാതില്‍....
പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍ താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..
(f) മഞ്ഞണിഞ്ഞ്..പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍..

(f) സ്നേഹജലാശയത്തില്‍ ഇനി നാം ഇണയരയന്നങ്ങള്‍
രാഗസരോവരത്തില്‍ ഒഴുകും വര്‍ണ്ണമരാളങ്ങള്‍
(m) ചുംബന ലഹരിയില്‍ നിന്‍ മനം ചന്ദനമണിവേണു
വെറുതെ പിണങ്ങും വേളയില്‍ പരിഭവ മഴമേഘം
(m) പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
(f) കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍
മഞ്ഞണിഞ്ഞ്.പൊട്ടുതൊട്ട് രാത്രിമുല്ല പൂക്കുമ്പോള്‍
(m) പ്രണയനിലാ...കിളിവാതില്‍...
(f) പ്രണയനിലാക്കിളിവാതില്‍ പാതിതുറന്നതാരാണ്
(m) ഒരുനൂറിഷ്ടം കാതില്‍ച്ചൊന്നതാരാണ്
കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പു പൂക്കുമ്പോള്‍..
(f) മഞ്ഞണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല പൂക്കുമ്പോള്‍

----------------------------------‍

Added by jacob.john1@gmail.com on July 27, 2010

[chorus]
naana nanna naana nanna...
(F) kodamanjin.. thaazhvarayil.. raakkadampu pookkumpol..
manjaninju.. pottu thottu.. raathri mullapookkumpol..
pranayanilaa...kilivaathil...
pranayanilaa kilivaathil paathi thurannathaaraanu
oru noorishtam kaathil chonnathaaraanu
kodamanjin.. thaazhvarayil.. raakkadampu pookkumpol..
manjaninju.. pottu thottu.. raathri mullapookkumpol..

(M) aadya samaagamamaay yaamini vreelaavathiyaayi
thennal thazhukumpol thalarum thaamara malaraay nee
thudu thude thudukkum poonkavil madanante malarkkudamaay
(F) athuvare nanayaa kulir mazhayil naamannu nananjulanju
(M) pranayanilaa kilivaathil paathi thurannathaaraanu
(F) oru noorishtam kaathil chonnathaaraanu
(M) kodamanjin.. thaazhvarayil.. raakkadampu pookkumpol..
(F) manjaninju.. pottu thottu.. raathri mullapookkumpol..
(M) pranayanilaa...kilivaathil...
pranayanilaa kilivaathil paathi thurannathaaraanu
oru noorishtam kaathil chonnathaaraanu
kodamanjin.. thaazhvarayil.. raakkadampu pookkumpol..
(F) manjaninju.. pottu thottu.. raathri mullapookkumpol..

[chorus]

(F) sneha jalaashayathil ini naam inayarayannangal
raagasarovarathil ozhukum varnna maraalangal
(M) chumbana lahariyil nin manam chandana mani venu
veruthe pinangum velayil paribhava mazha megham
(M) pranayanilaa kilivaathil paathi thurannathaaraanu
oru noorishtam kaathil chonnathaaraanu
(F) kodamanjin.. thaazhvarayil.. raakkadampu pookkumpol..
manjaninju.. pottu thottu.. raathri mullapookkumpol..
(M) pranayanilaa...kilivaathil...
(F) pranayanilaa kilivaathil paathi thurannathaaraanu
(M) oru noorishtam kaathil chonnathaaraanu
kodamanjin.. thaazhvarayil.. raakkadampu pookkumpol..
(F) manjaninju.. pottu thottu.. raathri mullapookkumpol..

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുമസായക
ആലാപനം : കല്ലറ ഗോപന്‍, ഗീതാദേവി   |   രചന :   |   സംഗീതം : ഇളയരാജ
ചെല്ലക്കാറ്റിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ശിവകര ഡമരുക
ആലാപനം : കെ എസ്‌ ചിത്ര, ഗായത്രി അശോകന്‍   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
കോടമഞ്ഞിന്‍ താഴ്‌വരയില്‍ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
പാലപ്പൂമഴ
ആലാപനം : ഭവതരണി   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ടൈറ്റില്‍ സോങ്ങ്‌
ആലാപനം :   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
ഘനശ്യാമ
ആലാപനം : ഗായത്രി അശോകന്‍   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ
കോടമഞ്ഞിന്‍ താഴ്‌വരയില്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ഇളയരാജ