View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പകം പൂത്തപോലെ(D) ...

ചിത്രംമലമുകളിലെ മാമാങ്കം (1990)
ഗാനരചനഏരൂർ വാസുദേവൻ
സംഗീതംജെറി അമല്‍ദേവ്‌, രാജാമണി
ആലാപനംകെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Ralaraj

Added by maathachan@gmail.com on October 30, 2008�kattuchembakam pootha pole
kadalivazha poovu pole (kattuchembakam..)
kanimozhinin meyyazhakil njan kanum (2)
kinavukal kalidasa kavithakal

kanmunayal neeyezhuthum kamalekhanam
kamadevanezhuthi vacha pranayakavyam
indukantha maniyarayil aa..aa..
pushyaraga poovidarum aa..aa.. (kaattuchempakam..)

njattuvela kuliru peyyum ee vanangalil
sarasakshi nee varukil poomazha pozhiyum (njattuvela..)
nee chirichal muthuthirum aa..aa..
thalavanam thaliraniyum aa..aa.
nee chirichal muthuthirum thalavanam thaliraniyum
pranasakhi nin madiyil njan mayangum sukhamariyum aa..aaa. (kattuchembakam..)

----------------------------------

Added by maathachan@gmail.com on October 30, 2008കദളിവാഴ പൂവ്‌ പോലെ (കാട്ടുചെമ്പകം..)
കനിമൊഴിനിന്‍ മെയ്യഴകില്‍ ഞാന്‍ കാണും (2)
കിനാവുകള്‍ കാളിദാസ കവിതകള്‍

കണ്മുനയാല്‍ നീയെഴുതും കാമലേഖനം
കാമദേവനെഴുതി വച്ച പ്രണയകാവ്യം
ഇന്ദുകാന്ത മണിയറയില്‍ ആാ..ആാ..ആാ..
പുഷ്യരാഗ പൂ വിടരും ആാ..ആാ..ആാ..
ഇന്ദുകാന്ത മണിയറയില്‍ പുഷ്യരാഗ പൂ വിടരും
തേന്‍ നിറയും ഞാന്‍ നുകരും നീ തളരും കഥ തുടരും (കാട്ടുചെമ്പകം..)

ഞാറ്റുവേല കുളിരു പെയ്യും ഈ വനങ്ങളില്‍
സാരസാക്ഷി നീ വരുകില്‍ പൂമഴ പൊഴിയും (ഞാറ്റുവേല..)
നീ ചിരിച്ചാല്‍ മുത്തുതിരും ആാ..ആാ..ആാ..
താലവനം തളിരണിയും ആാ..ആാ..ആാ..
നീ ചിരിച്ചാല്‍ മുത്തുതിരും താലവനം തളിരണിയും
പ്രാണസഖി നിന്‍ മടിയില്‍ ഞാന്‍ മയങ്ങും സുഖമറിയും...ആാ..ആാ..ആാ..(കാട്ടുചെമ്പകം..)
വരികള്‍ ചേര്‍ത്തത്: Ralaraj

കാട്ടുചെമ്പകം പൂത്തപോലെ
കദളിവാഴ പൂവ്‌ പോലെ
കാട്ടുചെമ്പകം പൂത്തപോലെ
കദളിവാഴ പൂവ്‌ പോലെ
കനിമൊഴിനിന്‍ മെയ്യഴകില്‍ ഞാന്‍ കാണും
കിനാവുകള്‍
കാട്ടുചെമ്പകം പൂത്തപോലെ
കദളിവാഴ പൂവ്‌ പോലെ
കാട്ടുചെമ്പകം പൂത്തപോലെ
കദളിവാഴ പൂവ്‌ പോലെ
കനിമൊഴിനിന്‍ മെയ്യഴകില്‍ ഞാന്‍ കാണും
കിനാവുകള്‍
കാളിദാസ കവിതകള്‍

കണ്മുനയാല്‍ നീയെഴുതും കാമലേഖനം
കാമദേവനെഴുതി വച്ച പ്രണയകാവ്യം
കണ്മുനയാല്‍ നീയെഴുതും കാമലേഖനം
കാമദേവനെഴുതി വച്ച പ്രണയകാവ്യം
ഇന്ദുകാന്ത മണിയറയില്‍
ആ ...ആ ...ആ ...
പുഷ്യരാഗ പൂ വിടരും
ആ ...ആ ...ആ ....
ഇന്ദുകാന്ത മണിയറയില്‍ പുഷ്യരാഗ പൂ വിടരും
തേന്‍ നിറയും ഞാന്‍ നുകരും നീ തളരും കഥ തുടരും
ആ ...ആ ...ആ ...
(കാട്ടുചെമ്പകം ...)

ഞാറ്റുവേല കുളിരു പെയ്യും ഈ വനങ്ങളില്‍
സാരസാക്ഷി നീ വരുകില്‍ പൂമഴ പൊഴിയും
ഞാറ്റുവേല കുളിരു പെയ്യും ഈ വനങ്ങളില്‍
സാരസാക്ഷി നീ വരുകില്‍ പൂമഴ പൊഴിയും
നീ ചിരിച്ചാല്‍ മുത്തുതിരും
ആ ...ആ ...ആ ...
താലവനം തളിരണിയും
ആ ...ആ ...ആ ...
നീ ചിരിച്ചാല്‍ മുത്തുതിരും താലവനം തളിരണിയും
പ്രാണസഖി നിന്‍ മടിയില്‍ ഞാന്‍ മയങ്ങും സുഖമറിയും
ആ ...ആ ...ആ ...
(കാട്ടുചെമ്പകം ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലമേലെ
ആലാപനം : സുജാത മോഹന്‍   |   രചന : ഏരൂർ വാസുദേവൻ   |   സംഗീതം : ജെറി അമല്‍ദേവ്‌, രാജാമണി
തേരോടും മല
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഏരൂർ വാസുദേവൻ   |   സംഗീതം : ജെറി അമല്‍ദേവ്‌, രാജാമണി
ചെമ്പകം പൂത്തപോലെ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ഏരൂർ വാസുദേവൻ   |   സംഗീതം : ജെറി അമല്‍ദേവ്‌, രാജാമണി