View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കറ്റേ വാ വാ [F] ...

ചിത്രംഉത്തരകാണ്ഢം (1991)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
കാറ്റേ വാ വാ പൂമ്പാറ്റേ വാ
കാറ്റിന്റെ കൈയിലെ കുളിരേ വാ
കാക്കപ്പൂന്തൊട്ടിലിൽ ആടാൻ വാ(കാറ്റേ വാ...)

ആലിലക്കിണ്ണത്തിൽ മാമുണ്ണാൻ വാ
പൂവിലെ തേനുണ്ണാൻ വാ
താഴത്തെ പാടത്തെ അമ്മക്കിളിയുടെ താരാട്ടു കേൾക്കാൻ വാ
പച്ച നെല്ലോല പട്ടിന്മേൽ ആടും
പവിഴമണിക്കതിരേ വാ (കാറ്റേ..)


മാമ്പൂവിൻ മാണിക്യത്തിരിയായ് വാ വാ
മാണിക്യപ്പൂ പെറ്റ കനിയായ് വാ
കനിയിലെ തേൻ തുള്ളിയായ് വാ
പൊന്നമ്പിളി പോന്ന മാൻ കിടാവായ് വാ
പൊന്നരഞ്ഞാണിൽ ഞാനും
കിങ്ങിണി മണി തുള്ളി വാ
രാരീരാരോ രാരാരോ
ആ‍ാരീരാരോ ആരാരോ (കാറ്റേ..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010

Kaatte vaa vaa poompaatte vaa
kaatinte kaiyile kulire vaa
kaakkappoonthottilil aadaan vaa
(Kaatte vaa..)

Aalilakkinnathil maamunnaan vaa
poovile thenunnaan vaa
thaazhathe paadathe ammakkiliyude thaaraattu kelkkaan vaa
pacha nellola pattinmel aadum
pavizhamanikkathire vaa
(Kaatte vaa..)

Maampoovin maanikyathiriyaay vaa vaa
maanikyappoo petta kaniyaay vaa
kaniyile thenthulliyaay vaa
ponnampili ponna maankidaavaay vaa
ponnaranjaanil njaanum
kingini mani thulli vaa
raareeraaro raaraaro
aareeraaro aaraaro
(Kaatte vaa..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താനിന്ന
ആലാപനം : സി ഒ ആന്റോ, നടേശ്‌ ശങ്കര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
കാറ്റേ വാ വാ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
ലളിതലവംഗ
ആലാപനം : മോഹനകൃഷ്ണന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
വൃന്ദാവനമേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ