Ponnum Therilennum [F] ...
Movie | Eenam Maranna Kaattu (1989) |
Movie Director | Thomas Easow |
Lyrics | Bichu Thirumala |
Music | Mohan Sithara |
Singers | R Usha |
Lyrics
Added by maathachan@gmail.com on September 5, 2008 പൊന്നും തേരിലെന്നും പുലരും കാലമേ ഇളമാന്‍ കിടാങ്ങള്‍ മെയ്യും (2) ഹൃദയം നീ കണ്ടുവോ? മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍ ഇതള്‍ വീശി മെല്ലെ വിടരാന്‍ (2) ഇനിയെന്തേ താമസം ? കാതില്‍ ചെല്ലത്തെന്നല്‍ ഏതൊ ചൊല്ലുന്നേരം കന്നിയോമല്‍ കവിളായിരം തുമ്പി തുള്ളുന്നു നയനനീരില്‍ പുലരിനാണം കിരണമെയ്യുന്നു (പൊന്നും തേരിലെന്നും...) കനവുകളില്‍ അഴകേറും ആകാശ മന്തിരങ്ങള്‍ (കനവുകളില്‍..) നിഴല്‍ വീഴും പിഞ്ചുമനസ്സില്‍ അഭിലാഷ മേടകള്‍ നിലയില്ലാ കോട്ടകള്‍ മൗനം ഊയലാടും മനസ്സിന്‍ ചില്ലയില്‍ ഇതള്‍ വീശി മെല്ലെ വിടരാന്‍ ഇനിയെന്തേ താമസം ? (പൊന്നും തേരിലെന്നും...) |
Other Songs in this movie
- Eenam Maranna Kaatte
- Singer : KS Chithra | Lyrics : Bichu Thirumala | Music : Mohan Sithara
- Ponnum Therilennum [M]
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Mohan Sithara