Othello Desdimona [Kaarmukilum] ...
Movie | Othello (1988) |
Lyrics | P Bhaskaran |
Music | Jerry Amaldev |
Singers | KJ Yesudas, KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 15, 2010 ഒഥെല്ലോ ....ഡെസ്ഡിമോണാ... കാർമുകിലും വെണ്മുകിലും പുണർന്നു കാത്തിരിപ്പിൻ യുഗങ്ങൾ കഴിഞ്ഞു മോഹങ്ങളിൽ ആത്മദാഹങ്ങളിൽ ദേഹങ്ങൾ പരസ്പരമലിഞ്ഞു രണ്ടു ദേഹങ്ങൾ പരസ്പരമലിഞ്ഞു ആ...ആ..ആ...ആ (കാർമുകിലും..) കദനത്തിൻ മരുഭൂവിൽ കാണാതെ പിരിഞ്ഞ കൈവഴികളൊന്നായി ചേർന്നു ആ...ആ...ആ... കദനത്തിൻ മരുഭൂവിൽ കാണാതെ പിരിഞ്ഞ കൈവഴികളൊന്നായി ചേർന്നു രണ്ടാത്മാക്കളിൽ വീണ്ടും വീണ്ടും സുന്ദരസ്വപ്നങ്ങൾ വിരിഞ്ഞു (2) സുന്ദരസ്വപ്നങ്ങൾ വിരിഞ്ഞു ആ...ആ..ആ...ആ (കാർമുകിലും..) അഴകിന്റെ സങ്കല്പ മണിവേദി തന്നിൽ മഴവില്ലു വീണ്ടും തെളിഞ്ഞു ആ..ആ..ആ..ആ.. അഴകിന്റെ സങ്കല്പ മണിവേദി തന്നിൽ മഴവില്ലു വീണ്ടും തെളിഞ്ഞു മധുരാനുരാഗത്തിൻ മന്ദാര നന്ദനത്തിൽ മനസ്സും മാംസവും ചേർന്നു (2) മനസ്സും മാംസവും ചേർന്നു ആ...ആ..ആ...ആ (കാർമുകിലും..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 15, 2010 Odhello Desdemonaa... kaarmukilum venmukilum punarnnu kaathirippin yugangal kazhinju mohangalil aathmadaahangalil dehangal parasparamalinju randu dehangal parasparamalinju aa..aa...aa..aa. (Kaarmukilum...) Kadanathin marubhoomiyil kaanaathe pirinja kaivazhikalonnaayi chernnu aa..aa..aa... Kadanathin marubhoomiyil kaanaathe pirinja kaivazhikalonnaayi chernnu Randaathmaakkalil veendum veendum sundaraswapnangal virinju (2) sundaraswapnangal virinju aa..aa...aa..aa. (Kaarmukilum...) Azhakinte sankalpa manivedi thannil mazhavillu veendum thelinju aa..aa...aa...aa... Azhakinte sankalpa manivedi thannil mazhavillu veendum thelinju Madhuraanuraagathin mandaara nandanathil manassum maamsavum chernnu (2) manassum maamsavum chernnu aa..aa...aa..aa. (Kaarmukilum...) |
Other Songs in this movie
- Kathakal
- Singer : KS Chithra | Lyrics : P Bhaskaran | Music : Jerry Amaldev
- Munthirichaar kayyukalil
- Singer : KJ Yesudas, Chorus | Lyrics : P Bhaskaran | Music : Jerry Amaldev
- Maranathin Ghatikaaram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Jerry Amaldev