മോഹിനിയേ എന്‍ ആത്മ ...
ചിത്രം | വിശപ്പിന്റെ വിളി (1952) |
ചലച്ചിത്ര സംവിധാനം | മോഹന്‍ റാവു |
ഗാനരചന | അഭയദേവ് |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | പി ലീല, എ എം രാജ |
വരികള്‍
Added by devi pillai on December 23, 2009 mohiniye en mohiniye enprema vahiniye pokathe madhuraraaga rangathil cheruvaan poruka neeye mohanane en mohanane ennasa mohanane maaraathe madhuraraaga rangathil cheruka cheruka naam kanivethum kalaraatha lokathinte kannil karadaayi theerathe mevuka naam piriyaathe lokathil vaazhkanaam lokamethiraakumennaalum vaazhka naam mohiniye en mohiniye aananda vahiniye pokathe madhuraraaga rangathil cheruka cheruka naam mohanane en mohanane ennasa mohanane maaraathe madhuraraaga rangathil cheruka cheruka naam samaramaaneeloka jeevithame ithil bhayamaarnnu maaraathe nilkkuka naam balaheenanaanu njan omale naame balamaavoo nammalkku paarile mohanamaay athimohanamaay anuraaga mohanamaay maaraanee madhuraraaga rangathil cheruka cheruka naam ---------------------------------- Added by devi pillai on December 23, 2009 മോഹിനിയേ എന്‍ മോഹിനിയേ എന്‍പ്രേമവാഹിനിയേ പോകാതേ മധുരരാഗ രംഗത്തില്‍ ചേരുവാന്‍ പോരുക നീയേ മോഹനനേ എന്‍ മോഹനനേ എന്നാശാ മോഹനനേ മാറാതേ മധുരരാഗ രംഗത്തില്‍ ചേരുക ചേരുക നാം കനിവേതും കലരാത്ത ലോകത്തിന്റെ കണ്ണില്‍ കരടായിത്തീരാതെ മേവുക നാം പിരിയാതെ ലോകത്തില്‍ വാഴ്കനാം ലോകമെതിരാകുമെന്നാലും വാഴ്കനാം മോഹിനിയേ എന്മോഹിനിയേ ആനന്ദ വാഹിനിയേ പോകാതേ മധുരരാഗരംഗത്തില്‍ ചേരുക ചേരുക നാം മോഹനനേ എന്മോഹനനേ എന്നാശാ മോഹനനേ മാറാതേ മധുരരാഗ രംഗത്തില്‍ ചേരുക ചേരുക നാം സമരമാണീലോക ജീവിതമേ ഇതില്‍ ഭയമാര്‍ന്നു മാറാതെ നില്‍ക്കുക നാം ബലഹീനനാണു ഞാനോമലേ നാമേ ബലമാവൂ നമ്മള്‍ക്കു പാരിലേ മോഹനമായ് അതിമോഹനമായ് അനുരാഗമോഹനമായ് മാറാനീ മധുരരാഗരംഗത്തില്‍ ചേരുക ചേരുക നാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിന്തയില്‍ നീറുന്ന
- ആലാപനം : ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കരയാതെന്നോമനക്കുഞ്ഞേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- സഖിയാരോടും
- ആലാപനം : പി ലീല, മോത്തി | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- കുളിരേകിടുന്ന കാറ്റേ
- ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഉന്നതങ്ങളിൽ
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- അമ്മാ ആരിനിയാലംബം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ഹാ ഹാ ജയിച്ചുപോയി ഞാന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- രമണന്‍ (സംഗീതനാടകം)
- ആലാപനം : പി ലീല, എ എം രാജ, ജോസ് പ്രകാശ്, കവിയൂര്‍ സി കെ രേവമ്മ | രചന : ചങ്ങമ്പുഴ | സംഗീതം : പി എസ് ദിവാകര്‍
- പാവന ഹൃദയം
- ആലാപനം : എ എം രാജ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- നിത്യസുന്ദരസ്വർഗ്ഗം
- ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- പോയിതുകാലം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍
- ജീവിതം
- ആലാപനം : എം സത്യം | രചന : അഭയദേവ് | സംഗീതം : പി എസ് ദിവാകര്‍