View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ethu Poovil ...

MovieKanakachilanka (1990)
LyricsM Gopi
MusicVipin Mohan
SingersUnni Menon

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ഏതു പൂവിൽ നീയുറങ്ങീടുന്നു
പോയൊരാ ബാല്യത്തിൻ സ്മൃതികളുമായി
അരികിൽ വീശി നിൽക്കുന്ന തുമ്പീ
അവളെയുണർത്തല്ലേ തുമ്പീ

താഴ്വരചോലയിൽ നീന്തിക്കളിക്കുന്ന
നക്ഷത്ര ഹംസങ്ങളേ (താഴ്വര)
ചിറകടിച്ചെന്നാൽ അവളുണരും
ഉണരുകിൽ പരിഭവിക്കും (ചിറകടി) (ഏതു പൂവിൽ)

അമ്പലപ്രാവുകൾ കുറുകുന്നതെന്തിനോ
ആ വഴി കാറ്റിന്റെ തേരു പോയോ?
കുറുകല്ലേ നിങ്ങൾ അവളുണരും
ഉണരുകിൽ പരിഭവിക്കും (കുറുകല്ലേ) (ഏതു പൂവിൽ)


Other Songs in this movie

Konnappoo
Singer : Unni Menon   |   Lyrics : M Gopi   |   Music : Vipin Mohan
Oru Yuga Sandhya
Singer : KB Sujatha   |   Lyrics : M Gopi   |   Music : Vipin Mohan