View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമൃതിന്‍ കുടം ...

ചിത്രംവീണ്ടും ഒരു ആദ്യരാത്രി (ഒരു നവവധു) (1991)
ചലച്ചിത്ര സംവിധാനംകെ ഭാസ്കർ രാജ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംനവാസ്‌
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

അമൃതിൻ കുടം കയ്യിലേന്തും
അഴകിൻ താഴ് വരയിൽ
നിനക്കായ് ഉള്ളിൽ പൂക്കളോടെ
ഒരുങ്ങി നിൽക്കുന്നു ഞാൻ ദേവാ.
(അമൃതിൻ കുടം കയ്യിലേന്തും)
സ്വപ്നം തോറും നീ മാത്രമായി
നീ എന്റെ അഭിലാഷമായി
(സ്വപ്നം തോറും)
തഴുകുന്നൊരു തളിരായി
മഴവില്ലണി വർണ്ണമേകി
എന്നുള്ളിൽ പൂക്കും വസന്തമാ‍യി
എൻ മേനി മൂടും രോമാഞ്ചമായി
(അമൃതിൻ കുടം കയ്യിലേന്തും)
നീളും മൌനം നീ നാദമാക്കി
നീയെന്നെ രാഗാദ്രയാക്കി
(നീളും മൌനം)
മുകിൽ കന്യകൾ കതിർ തൂകി
നിൻ കയ്യെന്നിൽ പൂമാലയായ്
പതിയുന്ന നേരം ഈ നല്ല നേരം
(അമൃതിൻ കുടം കയ്യിലേന്തും)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലര്‍മണം
ആലാപനം : കോറസ്‌, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : നവാസ്‌