View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kannaadikkavilile ...

MovieChevalier Michael (1992)
Movie DirectorPK Baburaj
LyricsYusufali Kecheri
MusicJM Raju
SingersKrishnachandran, Latha Raju

Lyrics

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കണ്ണാടിക്കവിളിലെ കല്യാണസൌഗന്ധികം
മെല്ലെ ഞാനൊന്നിറുത്തോട്ടെ
രതിമോഹിനീ.. രസരഞ്ജിനീ..
കനവിൽ നിനവിൽ മധുരം നീയല്ലോ
നെഞ്ചിലേ വാഴുമെൻ പ്രാണേശ്വരാ
(കണ്ണാടിക്കവിളിലെ )
അല്ലിപ്പൂവിൽ ശലഭം വന്നു
സുന്ദരീ ആടു നീ...ങ്ങേ..
(അല്ലിപ്പൂവിൽ)
കല്ലോലനിരയിൽ മന്ദാരത്തോണി
ഹൃദയം പോലെ ഇളകിയാടി
(കല്ലോല)
പൊൻപൂക്കളോ നിന്മേനിയിൽ
രോമാഞ്ചമോ കണ്മണീ പറയൂ നീ
(പൊൻപൂക്കളോ)
കരയും തേനലയും പുൽകുമ്പോൾ
എൻ മോഹം രാഗഗീതങ്ങളായ്
(കണ്ണാടിക്കവിളിലെ )

മെല്ലെ മെല്ലെ വരു നീ പ്രിയാ
നൽകിടാം തേൻകണം
(മെല്ലെ)
നെയ്യാമ്പൽ പോലെ ന്നിന്മണിച്ചുണ്ടിൽ
ചിരിതൻ പൂവോ പ്രേമക്കിനാവോ
(നെയ്യാമ്പൽ)
നീലാംബരം നീരാഴിയിൽ
കണ്ണാടി നോക്കുന്നിതാ പ്രിയതമാ
(നീലാംബരം)
കവിളിൽ നിൻ ചൊടിയിൽ
സിന്ദൂരം ചാലിച്ചോ..
മന്മഥൻ മോഹനൻ..ഹേ..
(കണ്ണാടിക്കവിളിലെ )


Other Songs in this movie

Nadi Nadi
Singer : KJ Yesudas   |   Lyrics : Yusufali Kecheri   |   Music : JM Raju
Bhaagyam vannu
Singer : JM Raju, Krishnachandran   |   Lyrics : Yusufali Kecheri   |   Music : JM Raju
Vaanil Vibhaatham
Singer : KJ Yesudas, Latha Raju   |   Lyrics : Yusufali Kecheri   |   Music : JM Raju
Kaathirunna Raavu
Singer : KJ Yesudas   |   Lyrics : Yusufali Kecheri   |   Music : JM Raju