View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നന്ദനം തൂകും ...

ചിത്രംദ ഹോണറെബിള്‍ പങ്കുണ്ണി നായര്‍ (1991)
ഗാനരചനകൈതപ്രം
സംഗീതംസുനില്‍ ഭാസ്കര്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Ganga on January 29, 2012

നന്ദനം പൂകും കിനാവില്‍
പൊന്നും ചെമ്പകം പൂക്കുന്ന നേരം(നന്ദനം ....)
നിലയറിയാതെ കഥയുടെ പൊരുളറിയാതെ
നിലയറിയാതെ കഥയുടെ പൊരുളറിയാതെ
എന്‍ കാമനവീണയില്‍ അനുരാഗം മീട്ടിയ
ദേവഗൌതമനാരോ...ദേവഗൌതമനാരോ..
(നന്ദനം....)

ഞാനെന്റെ ഈറന്‍ മുടിയിഴയില്‍
നിലാത്തൂമഞ്ഞു പൂ വിതറുമ്പോൾ
നെഞ്ചിലെ രാഗനിളാനദിയില്‍
സ്നേഹഗീതം തിരയിളകുമ്പോള്‍ (ഞാനെന്റെ....)
ജന്മാന്തരങ്ങളില്‍ കൈവിട്ടു പോയൊരീ
മോഹമഞ്ജീരങ്ങള്‍ തന്നതാരോ...(ജന്മാന്തരങ്ങളില്‍..)
(നന്ദനം....)

നാണം തുളുമ്പുന്ന കളമൊഴിയേ
നിന്നോടാരോതി ഈ ഗാനമാലികകള്‍
രാക്കൊമ്പിലാടുന്ന മണിമുകിലേ
നിനക്കാരേകി പാലോളിപ്പൂനുരകള്‍ (നാണം തുളുമ്പുന്ന..)
ചന്ദനനൌകയില്‍ തൂവാനം താണ്ടിയ
ഗന്ധര്‍വ്വനോ സ്വപ്നകാമുകനോ...(ചന്ദന...)
(നന്ദനം....)

 

----------------------------------

Added by Ganga on January 29, 2012

Nandanam pookum kinaavil
ponnum chempakam pookkunna neram(nandanam....)
nilayariyaathe kadhayude porulariyaathe
nilayariyaathe kadhayude porulariyaathe
en kaamana veenayil anuraagam meettiya
deva gauthamanaaro....deva gauthamanaaro....
(nandanam....)

njaanente eeran mudiyizhayil
nilaa thoomanju poo vitharumpol
nenchile raaga nilaa nadiyil
snehageetham thirayilakumpol(njaanente..)
janmaantharangalil kaivittu poyoree
moha manjeerangal thannathaaro....(janmaantharangalil...)
(nandanam....)

naanam thulumpunna kilimozhiye
ninnodaarothi ee gaana maalikakal
raakkompilaadunna mani mukile
ninakkaareki paalolippoo nurakal(raakkompil....)
chandana naukayil thoovaanam thaandiya
gandharvano swapna kaamukano......
(nandanam....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തങ്കവിളക്കാണമ്മ
ആലാപനം : എം ജി ശ്രീകുമാർ, ഭാവന രാധാകൃഷ്ണന്‍, ബേബി കവിത, മാസ്റര്‍ ജയറാം   |   രചന : കൈതപ്രം   |   സംഗീതം : സുനില്‍ ഭാസ്കര്‍
താരിത്തം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : സുനില്‍ ഭാസ്കര്‍