Shaarike ...
Movie | Dhanurvedam (1985) |
Lyrics | Vayalar Sarathchandra Varma |
Music | Alleppey Ranganath |
Singers | KJ Yesudas |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj ശാരികേ..ആ...ആ.. മേഘമായ് ഞാൻ അരികിൽ വന്നു... ശാരികേ മേഘമായ് ഞാൻ വെൺമരാളമായ് നിന്റെ കാതിലൊരു പ്രേമദൂതിൻ കാവ്യലയഗീതം പാടാൻ ശാരികേ മേഘമായ് ഞാൻ വെൺമരാളമായ് നിന്റെ അരികിൽ വന്നു... വർഷബിന്ദുക്കളിൽ ഹർഷമണിയുന്ന നാം ചൈത്രരഥമേറിടും യക്ഷമിഥുനങ്ങളായ്... വർഷബിന്ദുക്കളിൽ ഹർഷമണിയുന്ന നാം ചൈത്രരഥമേറിടും യക്ഷമിഥുനങ്ങളായ്... പുതുമലരിൽ മധുനിറയെ മധുരചുംബനം നുകരുവാൻ സഖീ വാ...വാ.. (ശാരികേ ... ) ഹംസഗീതങ്ങളിൽ ഭൈമിയാകുന്നുവോ.. നിന്റെ സ്വപ്നങ്ങളിൽ മണ്ഡപം തീർത്തുവോ... ഹംസഗീതങ്ങളിൽ ഭൈമിയാകുന്നുവോ.. നിന്റെ സ്വപ്നങ്ങളിൽ മണ്ഡപം തീർത്തുവോ... ഒരു നളനായ്... ഞാൻ... കൊതിയറിയെ.. ഒരു നളനായ് കൊതിയറിയെ... വരണമാല്യമിന്നണിയുവാൻ സഖീ..വാ..വാ... (ശാരികേ ...) |
Other Songs in this movie
- Saraswatheekshethra Nadayil
- Singer : KJ Yesudas | Lyrics : Sreekumar Arookkutti | Music : Alleppey Ranganath