Swargamaarggam ...
Movie | Kaamashaasthram (1981) |
Lyrics | Biju, Joy Mathew |
Music | V Viswanathan |
Singers | P Jayachandran |
Lyrics
Added by devi pillai on January 30, 2011 സ്വര്‍ഗ്ഗമാര്‍ഗ്ഗം തേടിയലഞ്ഞവര്‍ കള്ളുകണ്ടില്ല തെങ്ങിന്‍ കള്ളുകണ്ടില്ല സ്വപ്നലോക തീര്‍ഥാടകര്‍കര്‍ സ്ത്രീയെ കണ്ടില്ല അവര്‍ സ്ത്രീയെ കണ്ടില്ല സ്വര്‍ഗ്ഗസ്വപ്നം കുപ്പിയിലാക്കിയ ഹിപ്പിയെ കണ്ടു ഞാന്‍ ഒരു ഹിപ്പിയെ കണ്ടു ഞാന്‍ സന്മാര്‍ഗ്ഗികളേ സന്യാസികളേ സ്ത്രീയൊരു ലഹരിയല്ലോ മുഴുനഗ്ന സ്ത്രീയൊരു ലഹരിയല്ലോ ഓ ഗ്രൂവി ഐ ആം ഹാപ്പി റോമാരാജ്യ രാജാക്കന്മാര്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചു ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്ടിച്ചു ഓമര്‍ഖയ്യാമിന്‍ കാമം കാണാന്‍ ദൈവമാശിച്ചു സാക്ഷാല്‍ ദൈവമാശിച്ചു ഓ ഗോഡ് ദൈവമാശിച്ചു.... ---------------------------------- Added by devi pillai on January 30, 2011 swarggamaarggam thediyalanjavar kallukandilla thengin kallu kandilla swapnaloka theerthaadakar sthreeye kandilla avar sthreeye kandilla swargga swapnam kuppiyilaakkiya hippiye kandu njan oru hippiye kandu njan sanmaarggikale sanyaasikale sthreeyoru lahariyallo muzhunagna sthreeyoru lahariyallo.... Oh groovy I am happy roma raajya raajaakkanmaar swarggam srishtichu bhoomiyil swarggam srishtichu omarkhayaamin kaamam kaanan daivamaashichu saakshaal daivamaashichu... Oh god daivamaashichu... |
Other Songs in this movie
- Sindooracheppu Thatti Marinju
- Singer : P Jayachandran | Lyrics : Biju, Joy Mathew | Music : V Viswanathan
- Neelanila
- Singer : KC Varghese Kunnamkulam | Lyrics : Biju, Joy Mathew | Music : V Viswanathan
- Pazhayoru Fiat
- Singer : P Jayachandran | Lyrics : Biju, Joy Mathew | Music : V Viswanathan