അമ്മ തന്‍ നെഞ്ചില്‍ ...
ചിത്രം | അഭയം (1970) |
ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
ഗാനരചന | ബാലാമണിയമ്മ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | ബി വസന്ത |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical amma than nenchil nisswaartha thapassinte- yaadya paadathekkurikkum viralkalil, vinninte thaakkol muruke pidichalli vannithirikkunnathavar than kidaavaho! innu thaan poornnamaay maathaapithaakkale, nandithamaakiyayooshmal parinayam lalithyamerumeekkayyine kelpullu velicharadinte kettu murukkuvaan; manjuvaamee chenchodikkekazhivulloo mangalyakkurikkaabha kootteeduvaan; kamramaameekkavilthattilepadullu nirmmalapremathe maattu nokkeeduvaan; immahithaiswaraamshathine saadhyamee ammayeyachanodekeekarikkuvaan | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അമ്മതൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ- യാദ്യ പാഠത്തെക്കുറിക്കും വിരൽകളിൽ, വിണ്ണിന്റെ താക്കോൽ മുറുകെ പിടിചല്ലീ വന്നിതിരിക്കുന്നതവർ തൻ കിടാവഹൊ! ഇന്നു താൻ പൂർണ്ണമായ് മാതാപിതാക്കളെ, നന്ദിതമാകിയയൂഷ്മൾ പരിണയം ലളിത്യമേറുമീക്കയ്യിനേ കെൽപ്പുള്ളു വേളിച്ചരടിന്റെ കെട്ടു മുറുക്കുവാൻ; മഞ്ജുവാമീ ചെഞ്ചൊടിക്കേകഴിവുള്ളൂ മംഗല്യക്കുറിക്കാഭ കൂട്ടീടുവാൻ; കമ്രമാമീക്കവിൾതട്ടിനേപാടുള്ളു നിർമ്മലപ്രേമത്തെ മാറ്റു നോക്കീടുവാൻ; ഇമ്മഹിതൈശ്വരാംശത്തിനേ സാധ്യമീ അമ്മയെയച്ഛനൊടേകീകരിക്കുവാൻ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശ്രാന്തമംബരം
- ആലാപനം : കെ ജെ യേശുദാസ് | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാവം മാനവഹൃദയം
- ആലാപനം : പി സുശീല | രചന : സുഗതകുമാരി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- രാവു പോയതറിയാതേ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നീരദലതാഗൃഹം
- ആലാപനം : എസ് ജാനകി | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാറ്റുവിന്‍ ചട്ടങ്ങളേ
- ആലാപനം : എം ജി രാധാകൃഷ്ണന്‍ | രചന : കുമാരനാശാന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നമ്മുടെ മാതാവു
- ആലാപനം : ലത രാജു | രചന : വള്ളത്തോള്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- താരത്തിലും തരുവിലും
- ആലാപനം : വി ദക്ഷിണാമൂര്‍ത്തി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇനിയും സ്നേഹാർദ്രമാം
- ആലാപനം : പി ലീല | രചന : ജി ശങ്കരക്കുറുപ്പ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചുംബനങ്ങളനുമാത്രം
- ആലാപനം : പി ജയചന്ദ്രൻ | രചന : ചങ്ങമ്പുഴ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാരസ്പര്യശൂന്യമാകും
- ആലാപനം : ബി വസന്ത | രചന : ചങ്ങമ്പുഴ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്റെ ഏക ധനമങ്ങ്
- ആലാപനം : ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാമ ക്രോധ ലോഭ
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, സി ഒ ആന്റോ, കെ സി വര്‍ഗീസ് കുന്നംകുളം, ആര്‍ സോമശേഖരന്‍, ചിറയിൻകീഴ് സോമൻ | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി