മുത്തുക്കുരുവി ...
ചിത്രം | ഉദയം (2004) |
ചലച്ചിത്ര സംവിധാനം | വിനു ജോമോൻ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical muthukkuruvee ey kuttikkuruvee cholakkarimashikkaruppulla malankuruvee ninakkariyaamo onnu parayaamo muthukkuruvee ey kuttikkuruvee cholakkarimashikkaruppulla malankuruvee ninakkariyaamo onnu parayaamo ey neelamala mele ninte kolamayilaattam ey neelamala mele ente kolamayilaattam muthukkuruvee ..... kaanaacherivin thaazhe kaanakkadavin mele kaarum kolum maanju vellikkunnin arikil vallikkudilin ullil nee ottaykkirippaano kottaanaalundallo - ini theyyaattam paadaanaalaayallo - kolathirayaattam pullimaane.....onnodakkaalinnidayilkkoode chaadichaadi vaayo ey neelamala mele ente kolamayilaattam ey neelamala mele ente kolamayilaattam ottumarathin thanalil kuttikkaranam mariyaan ethee kuttikkurangan aadum mulayude kombil paathi virinjoru paattil moolee mulam kaattu minnaaminnikalodi - oru minnaayam olathumbikalothi kalikkinnaaram swarnameene.....ponnolakkuliril mungippongi thullithulli vaayo vaayo muthukkuruvee ey kuttikkuruvee cholakkarimashikkaruppulla malankuruvee ninakkariyaamo onnu parayaamo ey neelamala mele ninte kolamayilaattam ey neelamala mele ente kolamayilaattam muthukkuruvee .... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മുത്തുക്കുരുവീ ഏയ് കുട്ടിക്കുരുവീ .ചോലക്കരിമഷിക്കറുപ്പുള്ള മലങ്കുരുവീ നിനക്കറിയാമോ ഒന്നു പറയാമോ മുത്തുക്കുരുവീ ഏയ് കുട്ടിക്കുരുവീ .ചോലക്കരിമഷിക്കറുപ്പുള്ള മലങ്കുരുവീ നിനക്കറിയാമോ ഒന്നു പറയാമോ ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം മുത്തുക്കുരുവീ .... കാണാച്ചെരുവിൻ താഴെ കാണക്കടവിൻ മേലേ കാറും കോളും മാഞ്ഞു വെള്ളിക്കുന്നിൻ അരികിൽ വള്ളിക്കുടിലിൻ ഉള്ളിൽ നീ ഒറ്റയ്ക്കിരിപ്പാണോ കൊട്ടാനാളുണ്ടല്ലോ - ഇനി തെയ്യാട്ടം പാടാനാളുണ്ടല്ലോ - കോലത്തിറയാട്ടം പുള്ളിമാനേ ... ഒന്നോടക്കാലിന്നിടയിൽക്കൂടെ ചാടിച്ചാടി വായോ ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം ഒട്ടുമരത്തിൻ തണലിൽ കുട്ടിക്കരണം മറിയാൻ എത്തീ കുട്ടിക്കുരങ്ങൻ ആടും മുളയുടെ കൊമ്പിൽ പാതി വിരിഞ്ഞൊരു പാട്ടിൽ മൂളീ മുളംകാറ്റ് മിന്നാമിന്നികളോടി - ഒരു മിന്നായം ഓലത്തുമ്പികളോതി - കളിക്കിന്നാരം സ്വർണ്ണമീനേ ..... പൊന്നോളക്കുളിരിൽ മുങ്ങിപ്പൊങ്ങി തുള്ളിത്തുള്ളി വായോ വായോ മുത്തുക്കുരുവീ ഏയ് കുട്ടിക്കുരുവീ .ചോലക്കരിമഷിക്കറുപ്പുള്ള മലങ്കുരുവീ നിനക്കറിയാമോ ഒന്നു പറയാമോ ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം ഏയ് നീലമല മേലേ എന്റെ കൊലമയിലാട്ടം മുത്തുക്കുരുവീ .... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സേ ഒന്നടങ്ങൂ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- അക്കരെ അക്കരെ (നേരാണേ നേരാണേ)
- ആലാപനം : മനീഷ ഷീന്‍, വിധു പ്രതാപ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ലണ്ടന്‍ സെല്‍ഫോണ്‍ മണിയേ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- അസാമീ കള്ളസാമീ
- ആലാപനം : അഫ്‌സല്‍, റിമി ടോമി | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- പാലത്തില്‍ തട്ടിത്തട്ടി
- ആലാപനം : ചിത്ര അയ്യർ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- റിഥമേ
- ആലാപനം : ചിത്ര അയ്യർ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- മുത്തുക്കുരുവി
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര