മേലേ ഏതോ ഒരു മിന്നാമിന്നി ...
ചിത്രം | ചെമ്പട (2008) |
ചലച്ചിത്ര സംവിധാനം | റോബിന്‍ തിരുമല |
ഗാനരചന | പ്രകാശ് മാരാര്‍ |
സംഗീതം | റോബിന്‍ തിരുമല |
ആലാപനം | പ്രദീപ് പള്ളുരുത്തി |
വരികള്‍
Added by Ganga on January 18, 2012 മേലേ..ഏതോ മിന്നാമിന്നിക്കുറുമ്പിന്റെ പൊട്ടുതൊട്ടതാരെ താഴേ..പൂപ്പീലിക്കാവില്‍ മേളം പൂത്തു മേഘത്തേരില്‍ പോരൂ തീരത്തെ പാട്ടുകാരിക്കാറ്റേ.....ഓഹോ.... ചുണ്ടത്തൊരീറക്കുഴൽ തരുമോ...(തീരത്തെ...) നീലനിലാച്ചിരിയാല്‍ പന്തലിട്ടു വാനം വന്നല്ലോ വാസന്തത്തിന്‍ വർണ്ണത്തൂവല്‍ നീട്ടി തന്നല്ലോ താരുണ്ണ്യത്തിന്‍ സ്വര്‍ണ്ണം പെയ്യും പൂരം ഓ....ഓ...ഓഹോ..... സ്വപ്നങ്ങള്‍ തിരയുന്ന മനസ്സില്‍..മെല്ലെ... സ്വര്‍ഗ്ഗങ്ങള്‍ ചിറകടിച്ചുയര്‍ന്നു പാടാത്ത പാട്ടും കേള്‍ക്കാ കഥയും..താനേ മാടപ്പിറാവായുള്ളില്‍ കുറുകി മൌനത്തിന്‍ മാനത്തേതോ മാരിവില്ലിന്‍ ജാലം കാലത്തിന്‍ കാണാക്കയ്യില്‍ കാണിക്കപ്പൊന്‍ താലം മോഹത്തിന്‍ ചില്ലക്കൊമ്പില്‍ മാലേയപ്പൂക്കാലം ലാവണ്യം തേടുന്നേതോ ഹിന്ദോളത്തിൻ ലാസം ഓഹോ.......ഓ....ഓ... രാത്തിങ്കൾ തിരിയിട്ട നഭസ്സില്‍...ഒന്നായ് രാപ്പാടിക്കൂട്ടം പോലെ പറക്കാം.. ശോകത്തിന്‍ മുള്ളുവേലിപ്പടര്‍പ്പില്‍...നല്ല സ്നേഹത്തിന്‍ ശംഖുപുഷ്‌പ്പമാവാം മോദത്തില്‍ നെറ്റിയിലേതോ മാകന്തം പൂ ചൂടി രാഗത്തിന്‍ കൂട്ടില്‍ നിന്നും നാദത്തുമ്പി പാറി ആനന്ദത്തേരില്‍ മുങ്ങിച്ചിന്നിത്തെന്നും നിമിഷം പോരാമോ ഒന്നായൊന്നീ നാദപ്പൂരം പൂകാം (മേലേ..ഏതോ മിന്നാമിന്നിക്കുറുമ്പിന്റെ....) ---------------------------------- Added by Ganga on January 18, 2012 Mele..etho minnaaminni kurumpinte pottu thottathaare thaazhe..poo peelikkaavil melam poothu meghatheril poruu theerathe paattukaari kaatte.....oho.... chundathoreerakkuzhal tharumo...(theerathe...) neela nilaachiriyaal panthalittu vaanam vannallo vaasanthathin varnnathooval neetti thannallo thaarunyathin swarnnam peyyum pooram oh....oh....oho..... swapnangal thirayunna manassil..melle swargangal chirakadichuyarnnu paadaatha paattum kelkkaa kadhayum..thaane... maadappiraavaayullil kuruki maunathin maanathetho maarivillin jaalam kaalathin kaanaakkayil kaanikkappon thaalam mohathin chillakkompil maaleyappookkaalam laavanyam thedunnetho hindolathin laasam oho.....oh....oh... raathinkal thiriyitta nabhassil...onnaay raappaadikkoottam pole parakkaam.. shokathin mulluvelippadarppil...nalla snehathin shankhupushppamaavaam modathil nettiyiletho maakantham poo choodi raagathin koottil ninnum naadatthumpi paari aanandatheril mungi chinnithennum nimisham poraamo onnaayonnee naadappooram pookaam (mele..etho minnaaminni....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ പ്രണയത്തിന്‍ (യുഗ്മഗാനം)
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, നജിം അര്‍ഷാദ് | രചന : റോബിന്‍ തിരുമല | സംഗീതം : റോബിന്‍ തിരുമല
- കല്ലുരുക്കിപ്പൂ
- ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ് | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- രാവിന്‍ വിരല്‍ തുമ്പില്‍
- ആലാപനം : നജിം അര്‍ഷാദ്, സ്മിത നിഷാന്ത് | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- തുമ്പേ തുമ്പേ
- ആലാപനം : അഫ്‌സല്‍, പ്രദീപ് പള്ളുരുത്തി | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- മൊഹബത്തിന്‍ കടലിലേ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഡോ എം കെ മുനീർ | രചന : ഫിറോസ് തിക്കൊടി | സംഗീതം : റോബിന്‍ തിരുമല
- ഒരു പാട്ടായി
- ആലാപനം : അരുൺ, പ്രീത കണ്ണൻ | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- പതിയെ വന്ന
- ആലാപനം : സിസിലി, സതീഷ് ബാബു | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- രാവിന്‍ വിരല്‍ത്തുമ്പില്‍ [F]
- ആലാപനം : സ്മിത നിഷാന്ത് | രചന : പ്രകാശ് മാരാര്‍ | സംഗീതം : റോബിന്‍ തിരുമല
- എന്റെ പ്രണയത്തില്‍
- ആലാപനം : നജിം അര്‍ഷാദ് | രചന : റോബിന്‍ തിരുമല | സംഗീതം : റോബിന്‍ തിരുമല