View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആടി മധ്യാന്തങ്ങള്‍ ...

ചിത്രംഹിറ്റ്ലിസ്റ്റ് (1996)
ചലച്ചിത്ര സംവിധാനംശശി മോഹൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Added by devi pillai on March 2, 2010
 aadimadhyaanthangalillaathe paayunna
kaalame kaathorthu nilkkoo
bhoomiyilaadyamaay neeketta rodanam
maanava charithangalalle?


mohangal pookkumee ekaantha theerathu
orujanmam ninnenjaan thedi
orumaathra kondennilellaam thakarthu nee
ekaantha dukhangaleki
ennil chenchorappaadukaleki
aruthennu chollaavatheyanne
mookanaay njaan ninnu thengi
mookanaay njaan ninnu thengi

kaalame njaan kanda bhoovil
shoka radhachakramurulumee raavil
kayyil padavaaluyarthi innu
kanneeru njaan thooki nilppoo
lokam pazhikkunnu nyaayam vidhikkunnu
naashathin santhathi hitler
paapavum punyavum thedatha hitler
neraanu njaananu hitler

----------------------------------

Added by devi pillai on March 2, 2010
ആദിമദ്ധ്യാന്തങ്ങളില്ലാതെ പായുന്ന
കാലമെ കാതോര്‍ത്തു നില്‍ക്കൂ
ഭൂമിയിലാദ്യമായ് നീകേട്ട രോദനം
മാനവ ചരിതങ്ങളല്ലേ

മോഹങ്ങള്‍ പൂക്കുമീ ഏകാന്തതീരത്ത്
ഒരുജന്മം നിന്നെഞാന്‍ തേടി 
ഒരുമാത്രകൊണ്ടെന്നിലെല്ലാം തകര്‍ത്തുനീ
ഏകാന്ത ദുഃഖങ്ങളേകീ എന്നില്‍
ചെഞ്ചോരപ്പാടുകളേകി
അരുതെന്നു ചൊല്ലാനാവാതെയന്നേ
മൂകനായ് ഞാന്‍ നിന്നു തേങ്ങി
മൂകനായ് ഞാന്‍ നിന്നു തേങ്ങി


കാലമേ ഞാന്‍ കണ്ട ഭൂവില്‍
ശോക രഥചക്രമുരുളുമീ രാവില്‍
കയ്യില്‍ പടവാളുയര്‍ത്തീ ഇന്നു
കണ്ണീരു ഞാന്‍ തൂകി നില്‍പ്പൂ
ലോകം പഴിക്കുന്നു ന്യായം വിധിക്കുന്നു
നഷ്ടത്തിന്‍ സന്തതി ഹിറ്റ്ലര്‍
പാപവും പുണ്യവും തേടാത്ത ഹിറ്റ്ലര്‍
നേരാണുഞാനാണു ഹിറ്റ്ലര്‍
നേരാണു ഞാനാണു ഹിറ്റ്ലര്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വയനാടന്‍ മേട്ടില്‍
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
മഞ്ഞക്കിളികലേ കുഞ്ഞിക്കിളികലേ [M]
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
എന്തീ നാണം ചൊല്ലാമോ
ആലാപനം : ബിജു നാരായണന്‍, കെ ജി മാര്‍കോസ്‌, സുനന്ദ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
മഞ്ഞക്കിളികലേ കുഞ്ഞിക്കിളികലേ [F]
ആലാപനം : കോറസ്‌, ദലീമ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജെറി അമല്‍ദേവ്‌
ആശ്രയമേകേണമേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം ആര്‍ ജോസ്   |   സംഗീതം : ജെറി അമല്‍ദേവ്‌