View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാന്‍ അണയുന്നു ...

ചിത്രംജീവന്‍ മശായ് (2001)
ചലച്ചിത്ര സംവിധാനംടി എന്‍ ഗോപകുമാര്‍
ഗാനരചനടി എന്‍ ഗോപകുമാര്‍
സംഗീതംരമേഷ് നാരായൺ
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Rajagopal

 Njaan anayunnu sundaralokathil aanayikkaan
sundaralokathil aanayikkaan
pingalakeshini njaan anayunnu
naadeespandanamillaatha sangeetham
(njaan anayunnu....)

pozhiyunnilakal poliyum poovukal
veendum pozhiyaan ilakalaay(pozhiyunnu..)
oro ilayum pozhiyumenikkaay
ee snehathin ilakalaakaan
(njaan anayunnu....)

kunju meghamaay njaan pulkunnu nin giri
nin saagarathil varshamaay(kunjumeghamaay)
shamikkumee thaapam jwaalayaay ennil
neer choodaay jeevanaadiyil

njaan anayunnu sundaralokathil aanayikkaan
sundaralokathil aanayikkaan
pingalakeshini njaan anayunnu
naadeespadanamillaatha sangeetham
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

 ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ ആനയിക്കാന്‍
സുന്ദരലോകത്തില്‍ ആനയിക്കാന്‍
പിംഗളകേശിനി ഞാന്‍ അണയുന്നു
നാഡീസ്പന്ദനമില്ലാത്ത സംഗീതം
(ഞാന്‍ അണയുന്നു)

പൊഴിയുന്നിലകള്‍ പൊലിയും പൂവുകള്‍
വീണ്ടും പൊഴിയാന്‍ ഇലകളായ്(പൊഴിയുന്നു)
ഓരോ ഇലയും പൊഴിയുമെനിക്കായ്
ഈ സ്നേഹത്തിന്‍ ഇലകളാകാന്‍
(ഞാന്‍ അണയുന്നു)

കുഞ്ഞുമേഘമായ് ഞാന്‍ പുല്‍കുന്നു നിന്‍ ഗിരി
നിന്‍ സാഗരത്തില്‍ വര്‍ഷമായ്(കുഞ്ഞുമേഘമായ്)
ശമിക്കുമീ താപം ജ്വാലയായ് എന്നില്‍
നീര്‍ ചൂടായ് ജീവനാഡിയില്‍

ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ ആനയിക്കാന്‍
സുന്ദരലോകത്തില്‍ ആനയിക്കാന്‍
പിംഗളകേശിനി ഞാന്‍ അണയുന്നു
നാഡീസ്പന്ദനമില്ലാത്ത സംഗീതം
ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ ആനയിക്കാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിംഗള കേശിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ടി എന്‍ ഗോപകുമാര്‍   |   സംഗീതം : രമേഷ് നാരായൺ
നിറഞ്ഞും കവിയാത്ത
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ടി എന്‍ ഗോപകുമാര്‍   |   സംഗീതം : രമേഷ് നാരായൺ