View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പിച്ചകപ്പൂ ചൂടും ...

ചിത്രംവേലക്കാരന്‍ (1953)
ചലച്ചിത്ര സംവിധാനംഇ ആര്‍ കൂപ്പര്‍
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകവിയൂര്‍ സി കെ രേവമ്മ

വരികള്‍

Lyrics submitted by: Sreedevi Pillai

Pichakappoo choodum malanaade nellin
pachakal chaarthidum priyanaade
keralathaaye madhurasamolum
kaakali paadum kilikal than naade
keranira choriyum sudhayaale
swarggavum thozhutheedum malanaade sundaramaam
(pichakappoo....)

jaathimathaatheetharum gurudevare
pottiya mamgalamayanaade
samgeethasankethame
en naade nadanakalaa kendrame
vilasanamavikalajayamaarnnu
(pichakappoo..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പിച്ചകപ്പൂ ചൂടും മലനാടേ നെല്ലിന്‍
പച്ചകള്‍ ചാര്‍ത്തിടും പ്രിയനാടേ
കേരളതായെ മധുരസമോലും
കാകളി പാടും കിളികള്‍‍ തന്‍ നാടേ
കേരനിര ചൊരിയും സുധയാലേ
സ്വര്‍ഗ്ഗവും തൊഴുതീടും മലനാടേ സുന്ദരമാം
(പിച്ചകപ്പൂ...)

ജാതിമതാതീതരും ഗുരുദേവരെ
പോറ്റിയ മംഗളമയനാടേ
സംഗീതസങ്കേതമേ
എന്‍ നാടേ നടനകലാകേന്ദ്രമേ
വിലസണമവികലജയമാര്‍ന്നൂ
(പിച്ചകപ്പൂ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനിവിയെന്നൊരെൻ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രണയദ മാനസ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിദൂരമീ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആതിര തന്നാനന്ദകാലമായ്‌
ആലാപനം : കോറസ്‌, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാഹിമാം ജഗദീശ്വര
ആലാപനം : അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അലയുകയാം
ആലാപനം : പി ലീല, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആനന്ദമെന്നും
ആലാപനം : പി ലീല, അഗസ്റ്റിന്‍ ജോസഫ്‌   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അഴകിൻ പൊന്നോടവുമായ്
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വനികയിലിങ്ങനെ
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മംഗളചരിതേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മായേ മഹാമായേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി