കുട്ടുവാൽക്കുറുമ്പീ [D] ...
ചിത്രം | നാട്ടുരാജാവ് (2004) |
ചലച്ചിത്ര സംവിധാനം | ഷാജി കൈലാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 കുട്ടുവാൽക്കുറുമ്പീ പാടാൻ വാ പട്ടുനൂല്‍പ്പാട്ടൊന്നു മീട്ടാൻ വാ മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ ഒലീവിലപ്പന്തലിടാം ഈ പൂമ്പാട്ടിൽ ഒലീവിലപ്പന്തലിടാം (കുട്ടുവാൽ..) ദേവദാരുവിൻ പൂക്കൾ ചൂടിയ മഞ്ഞിൻ താഴ്വാരം ഹോ കിന്നരവീണയിൽ ദേവകുമാരികൾ ഗാനം മീട്ടുമ്പോൾ ഒന്നു പാടുമോ സ്നേഹദൂതികേ രാവിൻ സംഗീതം എന്റെ കിനാവിലെ മുത്തിനെ വാഴ്ത്തും ചന്ദനവേണുവിതിൽ പതിയെ പരൽമീനായ് വെറുതെ പിടയാതെ ഒരു കുഞ്ഞുമൈനയല്ലേയെന്റെ പൊന്നേ ചെറുനറു മുന്തിരിമണികളെന്തിന് നീയൊളിച്ചു വച്ചു (കുട്ടുവാൽ...) നീലമേഘമേ നീയറിഞ്ഞുവോ ഇന്നേ കല്യാണം ഹോ എന്നെയൊരുക്കിയൊരുക്കി മിനുക്കാനാരേ പോരുന്നൂ സ്വർണ്ണമാനുകൾ കൺ തടങ്ങളിൽ കണ്ണാൽ നുള്ളുമ്പോൾ നിന്നെയൊരാളുടെ പൊൻ വിരലാലേ പട്ടിൻ പൂ ചാർത്തും അകലെ മലയോരം വരൂ നീ രഥമേതോ നറു സൂര്യനെന്ന പോലെ നില്പൂ ചിലു ചിലു ചിപ്പിയിൽ ഒരു ചെറു പുഞ്ചിരി നീയൊളിച്ചു വച്ചു (കുട്ടുവാൽ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Kuttuvaalkkurumpee paadaan vaa Pattunoolppaattonnu meettaan vaa mezhuthirippoo tharaam njaan ee poonkaattil Oliveelappanthalidaam ee poompaattil Oliveelappanthalidaam (Kuttuvaal...) Devadaaruvin pookkal choodiya manjin thaazhvaaram ho Kinnaraveenayil devakumaarikal gaanam meettumpol Onnu paadumo snehadoothike raavin samgeetham ente kinaavile muthine vaazhthum chandanavenuvithil pathiye paralmeenaay veruthe pidayaathe oru kunjumainayalleyente ponne Cherunaru munthirimanikalenthinu neeyolichu vechu (Kuttuvaal..) Neelameghame neeyarinjuvo inne kalyaanam ho enneyorukkiyorukki minukkaanaare porunnu Swarnnamaanukal kanthadangalil kannaal nullumpol ninneyoraalude pon viralaale pattinpoo chaarthum akale malayoram varoo nee radhametho naru sooryanenna pole nilpoo chilu chilu chippiyil oru cheru punchiri neeyolichu vechu (Kuttuvaal..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാജാവേ
- ആലാപനം : മനോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കേ സരാ സരാ [സിന്‍ഡ്രെല്ല സിന്‍ഡ്രെല്ല]
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അലക്സ് കയ്യാലയ്ക്കൽ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- വന്ദേ മാതരം
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : ബങ്കിം ചന്ദ്ര ചാറ്റര്‍ജി | സംഗീതം : എം ജയചന്ദ്രന്‍
- മേയ് മാസം
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- കുറ്റുവാല്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- ഹേയ് രാജാ ഹേയ് രാജാ
- ആലാപനം : അഫ്‌സല്‍, രാജേഷ് വിജയ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍
- മേയ് മാസം
- ആലാപനം : സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എം ജയചന്ദ്രന്‍