View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിൺവാക്കു വീണാൽ ...

ചിത്രംയാനം (2004)
ചലച്ചിത്ര സംവിധാനംസഞ്ജയ് നമ്പ്യാർ
ഗാനരചനസഞ്ജയ് നമ്പ്യാർ
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി രാധാകൃഷ്ണന്‍

വരികള്‍

Lyrics submitted by: Indu Ramesh

Vinvaakku veenaal veenudayunnoru
palunkupaathramee manushyabandham.. (Vinvaakku.. )
piriyaathe vayyini piriyaathe vayyini
potti thakarnnupoy hrudayabandham... (piriyaathe.. )

snehathin thanthrikal attupol
en vipanchika ini mel paadukilla.. (snehathin.. )
en vipanchika ini mel paadukillaa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വിൺവാക്കു വീണാൽ വീണുടയുന്നൊരു
പളുങ്കുപാത്രമീ മനുഷ്യബന്ധം.. (വിൺ വാക്കു.. )
പിരിയാതെ വയ്യിനി പിരിയാതെ വയ്യിനി
പൊട്ടിത്തകർന്നുപോയ് ഹൃദയബന്ധം... (പിരിയാതെ.. )

സ്നേഹത്തിൻ തന്ത്രികൾ അറ്റുപോൽ
എൻ വിപഞ്ചിക ഇനിമേൽ പാടുകില്ല.. (സ്നേഹത്തിൻ.. )
എൻ വിപഞ്ചിക ഇനിമേൽ പാടുകില്ലാ....

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓളങ്ങളിലാടിപ്പായാൻ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വള്ളത്തിലെ ജീവിതം
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വേമ്പനാടിനു വിലങ്ങു
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒന്നല്ല ഒന്നല്ല
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരൂ വരൂ

എത്രനാള്‍ എത്രനാള്‍
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കായൽത്തിരകൾ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഓം പൂർണ്ണത
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : സഞ്ജയ് നമ്പ്യാർ   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തീയാട്ട്