View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയത്തിന്‍ കോവിലില്‍ ...

ചിത്രംതിരമാല (1953)
ചലച്ചിത്ര സംവിധാനംവിമല്‍ കുമാര്‍, പി ആര്‍ എസ് പിള്ള
ഗാനരചനപി ഭാസ്കരൻ
സംഗീതംവിമല്‍ കുമാര്‍
ആലാപനംശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍

വരികള്‍

Lyrics submitted by: Indu Ramesh

Pranayathin kovil vilasumen kaavil
poojaykku varumo poojaykku varumo poojari
pulakangalaale hridayangal theertha
poomaala tharumo pookkaari...
(pranayathin... )

mama manamithilezhum vanikayil ninnum
vasantha malarukalaale
puthu manamiyalum poonthen thulumpum
poomaala njaan tharume.. en
poomaala njaan tharume...
(pranayathin... )

ozhukidum jeevitha yamunaa theere
omalkkinaavoli pole
amarumen devee nilayanam thedi
poojaykku njaan varume.. en
poojaykku njaan varume...
(pranayathin... )
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പ്രണയത്തിന്‍ കോവില്‍ വിലസുമെന്‍ കവില്‍
പൂജയ്ക്കുവരുമോ പൂജയ്ക്കു വരുമോ പൂജാരി!
പുളകങ്ങളാലെ ഹൃദയങ്ങള്‍ തീര്‍ത്ത
പൂമാല തരുമോ പൂക്കാരി!

മമ മനമിതിലെഴും വനികയില്‍ നിന്നും
വസന്തമലരുകളാലെ
പുതുമണമിയലും പൂന്തേന്‍ തുളുമ്പും
പൂമാല ഞാന്‍ തരുമേ എന്‍
പൂമാല ഞാന്‍ തരുമേ....

ഒഴുകിടും ജീവിതയമുനാതീരെ
ഓമല്‍ക്കിനാവൊളിപോലെ
അമരുമെന്‍ ദേവീ നിലയനം തേടി
പൂജയ്ക്കു ഞാന്‍ വരുമേ.. എന്‍
പൂജയ്ക്കു ഞാന്‍ വരുമേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരില്‍ ജീവിതം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കുരുവികളായ്‌ ഉയരാം
ആലാപനം : ശാന്ത പി നായര്‍, മാലതി (പഴയ ), കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
ഹേ കളിയോടമേ
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പാലാഴിയാം നിലാവില്‍
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കരയുന്നതെന്തേ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
വനമുല്ല മാല വാടി
ആലാപനം : ലക്ഷ്മി ശങ്കർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
അമ്മ തന്‍ തങ്കക്കുടമേ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
താരകം ഇരുളില്‍
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
ദേവാ ജഗന്നാഥാ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പാവന ഭാരത
ആലാപനം : മാലതി (പഴയ )   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
മായരുതേ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
മാതാവേ പായും നദി
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍