തുമ്പിക്കിന്നാരം [അണ്‍പ്ലഗ്ഡ്] ...
ചിത്രം | നരന്‍ (2005) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | കൈതപ്രം |
സംഗീതം | ദീപക് ദേവ് |
ആലാപനം | കെ ജെ യേശുദാസ്, ഗായത്രി അശോകന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Thumbi kinnaaram kettillallo Thumbapookkaalam njan kandillallo Sneham kaanathe theeram poyallo Innolam njan kettillallo Hridayardramaamee swaram Innolam njan chennillalo Snehakottaara vaathilkal mutteelallo (thumbi kinnaram...) Anthikumkumam thirunettiyilaniyanam Veruthe viralinaal maykkanam Mukilin thoovalal manimaadam theerkkanam Maaya manjalil pokanam Ini paadaamennum paadam Chirakulla sangeethame Ini paadaamennum paadam Ponnazhakezhumozhukunna swapnangalayi (thumbi kinnaaram...) Iniyaa nenju chernnanuraagam koodanam Mizhikal mookamayi konjanam Mounam sammatham innu kaathil chollanam Piriya pakshiyaayi paadanam Mazhayaayi mazhavillin niramaalayaayi maaranam Mazhayaayi mazhavillin Aarum kaanan kothikkunna kanavakanam (thumbikkinnaram...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 31, 2011 തുമ്പിക്കിന്നാരം കേട്ടില്ലല്ലോ തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ സ്നേഹം കാണാതെ തീരം പോയല്ലോ ഇന്നോളം ഞാന്‍ കേട്ടില്ലല്ലോ ഹൃദയാര്‍ദ്രമാം എന്‍ സ്വരം ഇന്നോളം ഞാന്‍ ചെന്നില്ലല്ലോ സ്നേഹകൊട്ടാര വാതില്‍ക്കല്‍ മുട്ടീല്ലല്ലോ തുമ്പിക്കിന്നാരം കേട്ടില്ലല്ലോ തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ അന്തിക്കുങ്കുമം തിരുനെറ്റിയില്‍ അണിയണം വെറുതെ വിരലിനാല്‍ വായ്ക്കണം മുകിലിന്‍ തൂവലാല്‍ മണിമാടം തീര്‍ക്കണം മായാമഞ്ചലില്‍ പോകണം ഇനി പാടാം എന്നും പാടാം ചിറകുള്ള സംഗീതമേ ഇനി പാടാം എന്നും പാടാം പൊന്‍ അഴകേഴും ഒഴുകുന്ന സ്വപ്നങ്ങളായ് തുമ്പിക്കിന്നാരം കേട്ടില്ലല്ലോ തുമ്പപ്പൂക്കാലം ഞാന്‍ കണ്ടില്ലല്ലോ ഇനി ആ നെഞ്ചു ചേര്‍ന്ന് അനുരാഗം കൂടണം മിഴികള്‍ മൂകമായ് കൊഞ്ചണം മൗനം സമ്മതം എന്ന് കാതില്‍ ചൊല്ലണം പിരിയാപ്പക്ഷിയായ് പാടണം മഴയായ് മഴവില്ലിന്‍ നിറമാലയായ് മാറണം മഴയായ് മഴവില്ലിന്‍ മഴയായ് മഴവില്ലിന്‍ ആരും കാണാന്‍ കൊതിയ്ക്കുന്ന കനവാകണം (തുമ്പിക്കിന്നാരം കേട്ടില്ലല്ലോ ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മിന്നെടി മിന്നെടി
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- തുമ്പിക്കിന്നാരം
- ആലാപനം : കെ ജെ യേശുദാസ്, ഗായത്രി അശോകന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ഓമല്‍ കണ്മണീ (നരന്‍)
- ആലാപനം : കെ എസ് ചിത്ര, വിനീത് ശ്രീനിവാസന്‍ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- വേല്‍മുരുകാ
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- പൊന്നാര്യന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- വേല്‍മുരുക [റീമിക്സ്]
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്