View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വനമുല്ല മാല വാടി ...

ചിത്രംതിരമാല (1953)
ചലച്ചിത്ര സംവിധാനംവിമല്‍ കുമാര്‍, പി ആര്‍ എസ് പിള്ള
ഗാനരചനപി ഭാസ്കരൻ
സംഗീതംവിമല്‍ കുമാര്‍
ആലാപനംലക്ഷ്മി ശങ്കർ

വരികള്‍

Lyrics submitted by: Rajagopal

vanamulla maala vaadi -(2)
mamahridayamullamaala vaadi
ramananavano vannathillaa sakhee
vanamulla maala vaadi..
mamahridayamullamaala vaadi
maniyarayitho ennum vijanam sakhee
iravilirulu moodi
mamahridayamullamaala vaadi

ramanane--varoo nee, varoo nee, varoo nee
povaniyukayaay, youvana vrindaavanam
haa-ha-ha-ha-ha
ho-ho-ho-ho-ho
manojna mandahaasa munthirppazhangal
virinja chundil veena chumbanasumangal
niranja poonkaavil naamothu cheruka (2)
(Manojna)
prema-thamarappoykayil neenthidum
nalloromanahamsamaaninnu njaan
prema-thamara,,oh
soundaryavaadiyil-soubhaagyakodiyil
mandam virinjidunna mandarappoo njaan
Premathaamara..aa
prema-thamarappoykayil neenthidum
nallo-romanahamsamaanithu njan
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വനമുല്ല മാല വാടീ (2)
മമഹൃദയ മുല്ലമാല വാടീ
രമണനവനോ വന്നതില്ല സഖീ
വനമുല്ല മാല വാടീ
മമഹൃദയ മുല്ലമാല വാടീ
മണിയറയിതോ എന്നും വിജനം സഖീ
ഇരവിൽ ഇരുള്‍ മൂടി.
മമഹൃദയ മുല്ലമാല വാടീ

രമണനേ വരൂ നീ വരൂ നീ വരൂ നീ
പൂവണിയുകയായീ യൌവന വൃന്ദാവനം
ആഹാഹാഹാ.....
ഓഹോഹോഹോ....
മനോജ്ഞമന്ദഹാസ മുന്തിരിപ്പഴങ്ങള്‍
വിരിഞ്ഞ ചുണ്ടില്‍ വീണ ചുംബനസുമങ്ങള്‍
നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക(2)

(മനോജ്ഞ)
പ്രേമത്താമരപ്പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍
പ്രേമത്താമര ഓ
പ്രേമത്താമരപ്പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍
സൌന്ദര്യവാടിയില്‍ സൌഭാഗ്യക്കൊടിയില്‍
മന്ദം വിരിഞ്ഞിടുന്ന മന്ദാരപ്പൂ ഞാന്‍
പ്രേമത്താമര ആ
പ്രേമത്താമരപ്പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരില്‍ ജീവിതം
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കുരുവികളായ്‌ ഉയരാം
ആലാപനം : ശാന്ത പി നായര്‍, മാലതി (പഴയ ), കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പ്രണയത്തിന്‍ കോവിലില്‍
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
ഹേ കളിയോടമേ
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പാലാഴിയാം നിലാവില്‍
ആലാപനം : ശാന്ത പി നായര്‍, കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
കരയുന്നതെന്തേ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
അമ്മ തന്‍ തങ്കക്കുടമേ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
താരകം ഇരുളില്‍
ആലാപനം : കോഴിക്കോട് അബ്ദുള്‍ ഖാദര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
ദേവാ ജഗന്നാഥാ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
പാവന ഭാരത
ആലാപനം : മാലതി (പഴയ )   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
മായരുതേ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍
മാതാവേ പായും നദി
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിമല്‍ കുമാര്‍