View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രേമ ചടു ഗുടു ...

ചിത്രംഅലൈ പായുതേ (2000) (2005)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

prema chadu gudu gudu gudu
kanne thodu thodu
prema chadu gudu gudu gudu
kanne thodu thodu

alaye kuliralaye
oru muthamittu pokum alaye
enne mriduvaay puthithaay
thaliraay malaraay
nurayaay punarum alaye
akale kandaal anumathiyarulunnu
arikil vannaal aruthennaruthen
manassinnarike nee vaa vaa ninte
manassammatham thaa
oho
pranayam kondu nithyamenneyenne
pulkum kanne
hridayam kondu thammilennumennum
aliyum penne
(prema)

neeraattum nerathu ennammayaakunnu
thaaraattum nerathu en paithalaakunnu
njaan ninne thottaal nee mullaayi maarunnu
neeyenne thottaalo poovaayi maarunnu
en kanneer en thanneer ellaame nee ponne
en dukham en soukhyam ellaame neethanne
en praanan en shwaasam en jeevaspandangal
manassinnarike nee vaa vaa ninte
manassammatham thaa
manassinnarike nee vaa vaa ninte
manassammatham thaa
oho
pranayam kondu nithyamenneyenne
pulkum kanne
hridayam kondu thammilennumennum
aliyum penne
(prema)

ninnullam kandeedaan oru janmam porallo
anuraagam chollaanaay oru naavu porallo
en prema bhaarathe nin nencham thaangilla
en sneha muthangal aviraamam cholleedum
janmangal iniyethra vannotte pokatte
ennaalum onnikkum ullathaal naam thammil
ninte sirakalil njaan chuduchorakkanamakum
manassinnarike nee vaa vaa ninte
manassammatham thaa
manassinnarike nee vaa vaa ninte
manassammatham thaa
oho
pranayam kondu nithyamenneyenne
pulkum kanne
hridayam kondu thammilennumennum
aliyum penne
പ്രേമ ചടു ഗുടു ഗുടു ഗുടു
കണ്ണേ തൊടു തൊടു
പ്രേമ ചടു ഗുടു ഗുടു ഗുടു
കണ്ണേ തൊടു തൊടു
അലയേ കുളിരലയേ
ഒരു മുത്തമിട്ടു പോകും അലയേ
എന്നെ മൃദുവായ് പുതിതായ്
തളിരായ് മലരായ്
നുരയായ് പുണരും അലയേ
അകലെ കണ്ടാല്‍ അനുമതിയരുളുന്നു
അരികില്‍ വന്നാല്‍ അരുതെന്നരുതെന്‍
മനസ്സിന്നരികെ നീ വാ വാ നിന്റെ
മനസ്സമ്മതം താ
ഓഹോ
പ്രണയം കൊണ്ട് നിത്യമെന്നെയെന്നെ
പുല്‍കും കണ്ണേ
ഹൃദയം കൊണ്ട് തമ്മിലെന്നുമെന്നും
അലിയും പെണ്ണേ
(പ്രേമ )

നീരാട്ടും നേരത്ത് എന്നമ്മയാകുന്നു
താരാട്ടും നേരത്ത് എന്‍ പൈതലാകുന്നു
ഞാന്‍ നിന്നെ തൊട്ടാല്‍ നീ മുള്ളായി മാറുന്നു
നീയെന്നെ തൊട്ടാലോ പൂവായി മാറുന്നു
എന്‍ കണ്ണീര്‍ എന്‍ തണ്ണീര്‍ എല്ലാമേ നീ പൊന്നേ
എന്‍ ദുഃഖം എന്‍ സൌഖ്യം എല്ലാമേ നീ തന്നെ
എന്‍ പ്രാണന്‍ എന്‍ ശ്വാസം എന്‍ ജീവസ്പന്ദങ്ങള്‍
മനസ്സിന്നരികെ നീ വാ വാ നിന്റെ
മനസ്സമ്മതം താ
മനസ്സിന്നരികെ നീ വാ വാ നിന്റെ
മനസ്സമ്മതം താ
ഓഹോ
പ്രണയം കൊണ്ട് നിത്യമെന്നെയെന്നെ
പുല്‍കും കണ്ണേ
ഹൃദയം കൊണ്ട് തമ്മിലെന്നുമെന്നും
അലിയും പെണ്ണേ
(പ്രേമ )

നിന്നുള്ളം കണ്ടീടാന്‍ ഒരു ജന്മം പോരല്ലോ
അനുരാഗം ചൊല്ലാനായ് ഒരു നാവു പോരല്ലോ
എന്‍ പ്രേമ ഭാരത്തെ നിന്‍ നെഞ്ചം താങ്ങില്ല
എന്‍ സ്നേഹ മുത്തങ്ങള്‍ അവിരാമം ചൊല്ലീടും
ജന്മങ്ങള്‍ ഇനിയെത്ര വന്നോട്ടെ പോകട്ടെ
എന്നാളും ഒന്നിക്കും ഉള്ളത്താല്‍ നാം തമ്മില്‍
നിന്റെ സിരകളില്‍ ഞാന്‍ ചുടുചോരക്കണമാകും
മനസ്സിന്നരികെ നീ വാ വാ നിന്റെ
മനസ്സമ്മതം താ
മനസ്സിന്നരികെ നീ വാ വാ നിന്റെ
മനസ്സമ്മതം താ
ഓഹോ
പ്രണയം കൊണ്ട് നിത്യമെന്നെയെന്നെ
പുല്‍കും കണ്ണേ
ഹൃദയം കൊണ്ട് തമ്മിലെന്നുമെന്നും
അലിയും പെണ്ണേ
(പ്രേമ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോ എങ്ങോ പാടീടുന്നു
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
എന്നെന്നും പുഞ്ചിരി
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പച്ച നിറമേ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
സെപ്തംബർ മാസം
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
സ്നേഹിതനെ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ആരോ ആരാണോ
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
അലൈ പായുതേ
ആലാപനം :   |   രചന :   |   സംഗീതം :
എന്നെന്നും പുഞ്ചിരി (മാംഗല്യം )
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍