View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ പെണ്ണല്ലേ ...

ചിത്രംപുഷ്പമേള (2009)
ചലച്ചിത്ര സംവിധാനംകാട്ടാക്കട പ്രേമചന്ദ്രന്‍
ഗാനരചനകാട്ടാക്കട സജിത്ത്
സംഗീതംപ്രദീപ് ജോഗിയ
ആലാപനംപ്രദീപ് ജോഗിയ, എസ് ജയ

വരികള്‍

Lyrics submitted by: Ralaraj

Added by ജിജാ സുബ്രഹ്മണ്യൻ on February 6, 2011

എന്റെ പെണ്ണല്ലേ നീയൊരു ചെല്ലക്കിളിയല്ലേ
പൊന്നു മുത്തല്ലേ നീയൊരു ചക്കരതത്തയല്ലേ (2)
എന്റെ കണ്ണനല്ലേ നീ എന്റെ പ്രാണനല്ലേ
ചുണ്ടിൽ മെല്ലെയൊരുമ്മ തന്നാൽ തോഴനുമല്ലേ (2)

നിന്റെ ചന്തവും നിന്റെ ചലനവും
മധുരമുള്ള സ്വരവുമെന്റെ കരളു കവർന്നു (2)
നല്ല മേനിയും നല്ല മേന്മയും
നല്ല വാക്കും എന്റെയുള്ളിൽ മോഹമുണർത്തി (2)
ആ....ആ...ആ...ഓ...ഓ...ഓ...
(എന്റെ പെണ്ണല്ലേ...)

നാട്ടുമുല്ലയും പൂക്കും റോസയും
എന്തിനു നീ ഇവിടമാകെ ആദ്യം വളർത്തി (2)
ഏതു നേരവും നോക്കിയിരിക്കാൻ
നിര നിരയായി തൊടി നിറയെ നട്ടു വളർത്തി (2)
(എന്റെ പെണ്ണല്ലേ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 6, 2011

Ente pennalle neeyoru chellakkiliyalle
ponnu muthalle neeyoru chakkara thathayalle (2)
ente kannanalle nee ente praananalle
chundil melleyorumma thannaal thozhanumalle (2)

Ninte chanthavum ninte chalanavum
madhuramulla swaravumente karalu kavarnnu (2)
nalla meniyum nalla menmayum
nalla vaakkum enteyullil mohamunarthi (2)
aa...aa...aa...oh..oh..oh..
(Ente pennalle....)

Naattumullayum pookkum rosayum
enthinu nee ividamaake aadyam valarthi (2)
Ethu neravum nokkiyirikkaan
nira nirayay thodi niraye nattu valarthi (2)
(Ente pennalle...)
വരികള്‍ ചേര്‍ത്തത്: Ralaraj

എന്റെ പെണ്ണല്ലേ നീയൊരു തത്തക്കിളിയല്ലേ
പൊന്നു മുത്തല്ലേ നീയൊരു ചക്കരതത്തയല്ലേ
എന്റെ പെണ്ണല്ലേ നീയൊരു തത്തക്കിളിയല്ലേ
പൊന്നു മുത്തല്ലേ നീയൊരു ചക്കരതത്തയല്ലേ
എന്റെ കണ്ണനല്ലേ നീ എന്റെ പ്രാണനല്ലേ
ചുണ്ടിൽ മെല്ലെയൊരുമ്മ തന്ന തോഴനുമല്ലേ
എന്റെ കണ്ണനല്ലേ നീ എന്റെ പ്രാണനല്ലേ
ചുണ്ടിൽ മെല്ലെയൊരുമ്മ തന്ന തോഴനുമല്ലേ
എന്റെ പെണ്ണല്ലേ നീയൊരു തത്തക്കിളിയല്ലേ
പൊന്നു മുത്തല്ലേ നീയൊരു ചക്കരതത്തയല്ലേ

നിന്റെ ചന്തവും നിന്റെ ചലനവും
മധുരമുള്ള സ്വരവുമെന്റെ കരളുകവർന്നു
നിന്റെ ചന്തവും നിന്റെ ചലനവും
മധുരമുള്ള സ്വരവുമെന്റെ കരളുകവർന്നു
നല്ല മേനിയും നല്ല മേന്മയും
നല്ല വാക്കുമെന്റെയുള്ളിൽ മോഹമുണർത്തി
നല്ല മേനിയും നല്ല മേന്മയും
നല്ല വാക്കുമെന്റെയുള്ളിൽ മോഹമുണർത്തി
ആ....അ ...അ ...ആ...
ഒ ...ഒ ...ഓ...ഓ...

എന്റെ പെണ്ണല്ലേ നീയൊരു തത്തക്കിളിയല്ലേ
പൊന്നു മുത്തല്ലേ നീയൊരു ചക്കരതത്തയല്ലേ

നാട്ടുമുല്ലയും പൂക്കും റോസയും
എന്തിനു നീ ഇവിടമാകെ ആദ്യം വളർത്തി
നാട്ടുമുല്ലയും പൂക്കും റോസയും
എന്തിനു നീ ഇവിടമാകെ ആദ്യം വളർത്തി
ഏതുനേരവും നോക്കിയിരിക്കാൻ
നിരനിരയായി തൊടി നിറയെ നട്ടുവളർത്തി
ഏതുനേരവും നോക്കിയിരിക്കാൻ
നിരനിരയായി തൊടി നിറയെ നട്ടുവളർത്തി

എന്റെ പെണ്ണല്ലേ നീയൊരു തത്തക്കിളിയല്ലേ
പൊന്നു മുത്തല്ലേ നീയൊരു ചക്കരതത്തയല്ലേ
എന്റെ കണ്ണനല്ലേ നീ എന്റെ പ്രാണനല്ലേ
ചുണ്ടിൽ മെല്ലെയൊരുമ്മ തന്ന തോഴനുമല്ലേ
എന്റെ പെണ്ണല്ലേ നീയൊരു തത്തക്കിളിയല്ലേ
പൊന്നു മുത്തല്ലേ നീയൊരു ചക്കരതത്തയല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു കുടക്കീഴില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കാട്ടാക്കട സജിത്ത്   |   സംഗീതം : പ്രദീപ് ജോഗിയ
ഞാന്‍ ഏറെ മോഹിച്ച തോഴാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാട്ടാക്കട സജിത്ത്   |   സംഗീതം : പ്രദീപ് ജോഗിയ
നാട്ടിലുള്ള
ആലാപനം : എസ് ജയ   |   രചന : കാട്ടാക്കട സജിത്ത്   |   സംഗീതം : പ്രദീപ് ജോഗിയ
കൊലുസ്സണിഞ്ഞ
ആലാപനം : സുചിത് സുരേശൻ   |   രചന : കാട്ടാക്കട സജിത്ത്   |   സംഗീതം : പ്രദീപ് ജോഗിയ