Ennunni Neeye ...
Movie | Pramukhan (2009) |
Movie Director | Salim Baba |
Lyrics | Vayalar Sarathchandra Varma |
Music | Shyam Dharman |
Singers | Sujatha Mohan |
Lyrics
Added by Kalyani on November 8, 2010 എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ എന്നും യശോദമ്മ ഞാനേ മനമമ്പാടിയായ് മകനേ... കൈകാല്‍ വളർന്നൂ എന്നാലുമിന്നും കൈക്കുഞ്ഞു നീയെന്റെ മാറില്‍ ഒരു പാലാഴി എന്‍ മനസ്സില്‍ ... കഥ പറയൂ യദുകുലമേ തിരി തെളിയൂ വിഷുദിനമേ കണി കാണാന്‍ നിന്നൂ നിന്‍ മിഴിയില്‍ അഴകേഴും കൊണ്ടേ നീയെന്‍ മുന്നില്‍ എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ എന്നും യശോദമ്മ ഞാനേ.. മനമമ്പാടിയായ് മകനേ... കാളിന്ദിനദിയുടെ കുളിരോടെ കനവെങ്ങെങ്ങും പായുന്നിതാ(2) മണിമുകിലായ് വന്നു ഞാനെന്‍ കുഞ്ഞിന്റെ കൈയ്യില്‍ പൂമാരി അണിയുകയായ് വാത്സല്യമാകുന്ന പുതുമഴയില്‍ നീരാടി നീയെന്റെ മുത്തായ് മാറില്ലേ എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ എന്നും യശോദമ്മ ഞാനേ മനമമ്പാടിയായ് മകനേ... ആനന്ദത്തിരയുടെ ചിരിയോടെ അഴലെങ്ങെങ്ങു മായുന്നിതാ..ദൂരെ ആനന്ദത്തിരയുടെ ചിരിയോടെ അഴലെങ്ങെങ്ങു മായുന്നിതാ കനകനിലാവെന്റെ മൌനം കണ്ണന്റെ ചുണ്ടില്‍ തൂവെണ്ണയരുളുകയായ് രാരീരമാകുന്ന മധുരിമയില്‍ ആറാടി നീയെന്റെ തോളില്‍ ചായൂല്ലേ ... (എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ....) ---------------------------------- Added by Kalyani on November 8, 2010 Ennunni neeye ponnunni neeye ennum yashodamma njaane manam ambaadiyaay makane... kaikaal valarnnuu ennaaluminnum kaikkunju neeyente maaril oru paalaazhi en manassil... kadha parayuu yadukulame thiri theliyuu vishu diname kani kaanaan ninnuu nin mizhiyil azhakezhum konde neeyente munnil.. ennunni neeye ponnunni neeye ennum yashodamma njaane manam ambaadiyaay makane... kaalindinadiyude kulirode kanavengengum paayunnithaa(2) mani mukilaay vannu njaanen kunjinte kaiyyil poomaari aniyukayaay vaalsallyamaakunna puthumazhayil neeraadi neeyente muthaay maarille ennunni neeye ponnunni neeye ennum yashodamma njaane manam ambaadiyaay makane... aanadathirayude chiriyode azhalengengu maayunnithaa..doore aanadathirayude chiriyode azhalengengu maayunnithaa kanaka nilaavente maunam kannante chundil thoovennayarulukayaay raareeramaakunna madhurimayil aaraadi neeyente tholil chaayoolle... (ennunni neeye ponnunni neeye....) |
Other Songs in this movie
- Kunjolangal
- Singer : Biju Narayanan | Lyrics : Vayalar Sarathchandra Varma | Music : Shyam Dharman
- Khamare
- Singer : Pradeep Palluruthy | Lyrics : Fazal Nadapuram | Music : Shyam Dharman
- Kanmunayaal
- Singer : Jyotsna Radhakrishnan, Jassie Gift | Lyrics : Vayalar Sarathchandra Varma | Music : Shyam Dharman
- Kanna Kaarmukil
- Singer : Jyotsna Radhakrishnan, Shyam Dharman | Lyrics : Vayalar Sarathchandra Varma | Music : Shyam Dharman