കണ്മണീ വാ വാ ...
ചിത്രം | ആശാദീപം (1953) |
ചലച്ചിത്ര സംവിധാനം | ജി ആർ റാവു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai kanmani vaavaavo pon makane amma than thankakkudame kanmani vaavaavo Aa... nirukayil pulkaan ninnachanudane nirakannaay varume chirithookum chundil chumbanam tharume viriyunna kayyil pamparam tharume amma than aananda vennilaave kanmanee vaavaavo amma than kaniye ammaavaninayaay valiyonaay theerumbol vaanolam pukal neetti vinayamaam kuda choodi valaraanaay amma than umma nedi kanmanee neeyurangoo kanmanee vaavaavo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്മണി വാവാവോ പൊന്മകനേ അമ്മതന്‍ തങ്കക്കുടമേ കണ്മണി വാവാവോ ആ........ നിറുകയില്‍ പുല്‍കാന്‍ നിന്നച്ഛനുടനെ നിറകണ്ണായ് വരുമെ ചിരിതൂകും ചുണ്ടില്‍ ചുംബനം തരുമേ വിരിയുന്ന കയ്യില്‍ പമ്പരം തരുമെ അമ്മതന്‍ ആനന്ദ വെണ്ണിലാവേ കണ്മണീ വാവാവോ അമ്മതന്‍ കണിയേ അമ്മാവനിണയായ് വലിയോനായ് തീരുമ്പോള്‍ വാനോളം പുകള്‍ നീട്ടി വിനയമാം കുട ചൂടി വളരാനായ് അമ്മതന്‍ ഉമ്മനേടി കണ്മണീ നീയുറങ്ങൂ കണ്മണീ വാവാവോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജഗദാനന്ദകാരകാ
- ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി | രചന : ത്യാഗരാജ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജനനീ ജയിക്ക നീണാള്‍
- ആലാപനം : പി ലീല, എം എല്‍ വസന്തകുമാരി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഗ്രാമത്തിന്‍ ഹൃദയമെ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാരിവില്ലൊളി
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ശരണം മയില്‍വാഹന
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പന്തലിട്ടു
- ആലാപനം : പി ലീല, എ എം രാജ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കര്‍മ്മഫലമേ
- ആലാപനം : ഘണ്ടശാല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വീശീ പൊന്‍വല
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രേമമെന്നാല്‍ പുലിവാല്‍
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൂ വേണോ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ജീവിതമീവിധമേ
- ആലാപനം : പി ലീല, നാഗയ്യ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി