Athimarakkili ...
Movie | Kaancheepurathe Kalyaanam (2009) |
Movie Director | Fazil-Jayakrishna |
Lyrics | Rajeev Alunkal |
Music | M Jayachandran |
Singers | Sujatha Mohan, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011 അത്തിമരക്കിളി മുത്തുക്കുഴൽ വിളി അങ്ങേക്കര പൂത്തെടീ പൊന്നരളി ഗുണ്ടുമല്ലിക്കൊടി എൻ കണ്ണുപൊത്തിക്കളി കിനാവൊരു വൈഗ നദി ഹോഹോയ് (അത്തിമരക്കിളി..) കാഞ്ചീപുരം പട്ടും ചൂടി വാ മാർകഴിത്താരകേ കണ്ണിൽ മഷിക്കൂട്ടും കൊണ്ടു വാ തിരുക്കോവിൽ തിങ്കളേ വെയിൽ ചായും ചോലയിൽ പൂമാസം വന്നെടീ ഉള്ളിനുള്ളിലൊളിക്കും ഓർമ്മയിൽ കള്ളച്ചിരി പൊഴിക്കും തളിർ മൊഴി (അത്തിമരക്കിളി..) ചെന്താർമിഴി പൂവും ചിമ്മി വാ ചിത്തിരപ്പൈതലേ കണ്ണാന്തളിപ്പാടം തേടി വാ തൈമാസത്തെന്നലേ നിഴൽ നീളും നേരമായ് മയിലാടും മേടയിൽ തങ്ക നിലവൊരുക്കാൻ വന്നെടീ സങ്കതമിഴ് മകളിൻ തേൻ മൊഴി (അത്തിമരക്കിളി..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 26, 2011 Athimarakkili muthukkuzhal vili angekkara poothedee ponnarali gundumallikkodi en kannupothikkali kinaavoru vaiga nadi ho hoy hoy (athimarakkili..) Kaancheepuram pattum choodin vaa maarkazhithaarake kannil mashikkoottum kondu vaa thirukkovil thinkale veyil chaayum cholayil poomaasam vannedee ullinullilolikkum ormmayil kallachiri pozhikkum thalirmozhi (Athimarakkili..) Chenthaarmizhi poovum chimmi vaa chithirappaithale kannanthalippaadam thedi vaa thaimasathennale nizhal neelum neramaay mayilaadum medayil thanka nilaavorukkan vannedee sankathamizh makalin thenmozhi (athimarakkili..) |
Other Songs in this movie
- Ennada Sollada
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : M Jayachandran
- Ankakkalialiya
- Singer : KJ Yesudas, MG Sreekumar, Chorus | Lyrics : Vayalar Sarathchandra Varma | Music : M Jayachandran