Daivathe ...
Movie | Achanum Ammayum Chirikkumbol (2009) |
Movie Director | Binoy John |
Lyrics | Binoy John |
Music | Sujay |
Singers |
Lyrics
Daivathe paadi paadipukazhthaam Daivamaanellaam nalkunnavan Kaanaathe poyoru kunjaadu njaan kandeduthenne daivam ellaam nalki (daivathe...) Kannukal kalangi karalu thakarnna kadhayillaathoozhiyil alayumpol kannukal thudachu than kaiyyil thaangi aaswasippichenne anugrahichu (daivathe...) makkalkkellaam thaathanaam daivathin kaarunyamillenkil janmam vyartham ithra maathramee saadhuve snehikkaan athrayumee njaan yogyanaano (daivathe...) Oru nerathe bhakshanam vasthravum yaachichu varunnone ariyillenkil jeevante pusthakathaalilezhuthaathe theekkundil namme daivam thallum (daivathe...) | ദൈവത്തെ പാടി പാടിപ്പുകഴ്ത്താം ദൈവമാണെല്ലാം നൽകുന്നവൻ കാണാതെ പോയൊരു കുഞ്ഞാടു ഞാൻ കണ്ടെടുത്തെന്നെ ദൈവം എല്ലാം നൽകി (ദൈവത്തെ .......) കണ്ണുകൾ കലങ്ങി കരളു തകർന്ന കഥയില്ലാതൂഴിയിൽ അലയുമ്പോൾ (2) കണ്ണുകൾ തുടച്ച് തൻ കൈയ്യിൽ താങ്ങി ആശ്വസിപ്പിച്ചെന്നെ അനുഗ്രഹിച്ചു (2) (ദൈവത്തെ .......) മക്കൾക്കെല്ലാം താതനാം ദൈവത്തിൻ കാരുണ്യമില്ലെങ്കിൽ ജന്മം വ്യർത്ഥം (2) ഇത്ര മാത്രമീ സാധുവെ സ്നേഹിക്കാൻ അത്രയുമീ ഞാൻ യോഗ്യനാണോ (2) (ദൈവത്തെ ....... ഒരു നേരത്തെ ഭക്ഷണം വസ്ത്രവും യാചിച്ചു വരുന്നോനെ അറിയില്ലെങ്കിൽ (2) ജീവന്റെ പുസ്തകത്താളിലെഴുതാതെ തീക്കുണ്ടിൽ നമ്മെ ദൈവം തള്ളും (2) (ദൈവത്തെ .......) |
Other Songs in this movie
- Ente Mannu
- Singer : | Lyrics : Binoy John | Music : Sujay
- Kaakke Kaakke Koodevide
- Singer : | Lyrics : Binoy John | Music : Sujay
- Luckydip
- Singer : | Lyrics : Binoy John | Music : Sujay
- Olanjaalikkilli [F]
- Singer : | Lyrics : Binoy John | Music : Sujay
- Olanjaalikkilli [M]
- Singer : | Lyrics : Binoy John | Music : Sujay
- Than Shruthi
- Singer : | Lyrics : Binoy John | Music : Sujay
- Ee Theeraatha Vedanakal
- Singer : | Lyrics : Binoy John | Music : Sujay