പാടൂ മാനസമേ ...
ചിത്രം | പൊന്കതിര് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ജിക്കി (പി ജി കൃഷ്ണവേണി) |
വരികള്‍
Added by madhavabhadran on June 19, 2010 പാടൂ മാനസമേ പാടൂ പാടൂ മാനസമേ പാടൂ ഹാ മോഹനമായ് ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും മാനസമേ പാടൂ ഹാ മാനസമേ പാടൂ പാടൂ മാനസമേ പാടു മണിവീണാനാദം പോല്‍ മാധുര്യം ചേരും മയിലാടും പോലെ നീ നടമാടും നേരം (മണിവീണാനാദം ) മാനിക്കും മനതാരില്‍ അനുരാഗ സാരം (2) മാനസമേ പാടൂ ആ മാനസമേ പാടൂ പാടൂ മാനസമേ പാടു ചിതറിടും ഈ ചിന്തകള്‍ തന്‍ ഗ്രന്ഥങ്ങള്‍ ഒന്നായി ചേര്‍ത്തിടുവേന്‍ ജീവിതത്തില്‍ ശ്രീയവനും ഇന്നാള്‍ (ചിതറിടും ) വന്നാലും എന്‍ ആശ തന്നാലും നാഥാ (2) മാനസമേ പാടൂ ഹാ മാനസമേ പാടു പാടു മാനസമേ പാടു ഹാ മോഹനമായ് ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും മാനസമേ പാടൂ ഹാ മാനസമേ പാടു ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 16, 2010 Paadoo manasame paadoo aanandam nalkiduvaan praaneshan porum manasame paadoo haa manasame paadoo paadoo manasame paadoo Maniveenaanaadam pol maadhuryam cherum mayilaadum pole nee nadamaadum neram maanikkum manathaaril anuraagasaaram manasame paadoo aa..manasame paadoo paadoo manasame paadoo Chitharidum ee chinthakal than grandhangal onnaayi cherthiduven jeevithathil sreeyavanum innaal vannaalum en aasha thannaalum naadhaa manasame paadoo haa manasame paadoo paadoo manasame paadoo haamohanamaay aanandam nalkiduvaan praaneshan porum manasame paadoo haa manasame paadoo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഞ്ജന ശ്രീധരാ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദവാസം അമരവിലാസം
- ആലാപനം : കോറസ്, ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ പ്രേമമധുരമീ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയാടും പൂവേ വരൂ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പ്രണയമോഹന സ്വപ്നം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സുഖമേ സുഖമേ
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദരൂപന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാരിരുള്‍ മൂടി പാതയാകെ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഉല്ലാസം ഉലകെല്ലാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സകലം വിധിയല്ലേ പാരില്‍ X
- ആലാപനം : മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പോവുക നാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആശങ്കാതിമിരം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍