സുഖമേ സുഖമേ ...
ചിത്രം | പൊന്കതിര് (1953) |
ചലച്ചിത്ര സംവിധാനം | ഇ ആര്‍ കൂപ്പര്‍ |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ |
വരികള്‍
Added by madhavabhadran on June 19, 2010 സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ സുഖമന്ദിരമേ (2) മഹിമയും എളിമയും ഒരുമയില്‍ അകമേ വാരിയണയ്ക്കും ഗൃഹമേ ചെളിയില്‍ മയങ്ങും മാണിക്യത്തെ ചേർത്തഴകോലും ഗൃഹമേ (മഹിമയും എളിമയും) സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ മന്ദിരമേ രാജപുത്രപരിലാളിത ഭാഗ്യം കാമം മോഹന ഗൃഹമേ ശാന്തകാന്തി തന്‍ ചക്രമിളക്കുക തെളിയുക മായാതലമേ (രാജപുത്രപരിലാളിത) സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ മന്ദിരമേ പിച്ച നടക്കും പിഞ്ചു കുമാരനു പെറ്റജ മലരിടും മണിമുറ്റത്തില്‍ (2) അഴകിന്നഴകതു കണ്ടവര്‍ ചെമ്മേ അന്‍പേലും പ്രിയ ദമ്പതിമാര്‍ തന്‍ (2) സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ സുഖമന്ദിരമേ ---------------------------------- Added by devi pillai on February 5, 2011 sukhame sukhame swarga sukhame sundarame sukhamandirame mahimayum elimayum orumayilakame vaariyanaykkum grihame cheliyil mayangum maanikyathe cherthazhakolum grihame sukhame... sukhame... swargga sukhame sundarame mandirame raajaputhraparilaalitha bhaagyam kaamyam mohana grihame shaanthakaanthi than chakramilakkuka theliyuka maayathalame picha nadakkum pinchu kumaaranu pettaja malaridum manimuttathil azhakinnazhakathu kandavar chemme anpelum priya dambathimaar than sukhame... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഞ്ജന ശ്രീധരാ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദവാസം അമരവിലാസം
- ആലാപനം : കോറസ്, ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ പ്രേമമധുരമീ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടൂ മാനസമേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കളിയാടും പൂവേ വരൂ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പ്രണയമോഹന സ്വപ്നം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആനന്ദരൂപന്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാരിരുള്‍ മൂടി പാതയാകെ
- ആലാപനം : ഗാനഭൂഷണം എൻ ലളിത | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഉല്ലാസം ഉലകെല്ലാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, കവിയൂര്‍ സി കെ രേവമ്മ, മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സകലം വിധിയല്ലേ പാരില്‍ X
- ആലാപനം : മെഹബൂബ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പോവുക നാം
- ആലാപനം : ഗാനഭൂഷണം എൻ ലളിത, ഗോകുലപാലന്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആശങ്കാതിമിരം
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍